
Qatar
7 Feb 2019 12:27 AM IST
കോണ്‍ഗ്രസിന്റെ പ്രവാസി സംഘടന ഇന്‍കാസ് ഖത്തറില്‍ വിഭാഗീയത രൂക്ഷം; രണ്ടായി പിളര്‍ന്ന സംഘടന വെവ്വേറെ കായിക മേള പ്രഖ്യാപിച്ചു
കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്തറില്‍ വിഭാഗീയത രൂക്ഷമാകുന്നു. രണ്ടായിപ്പിളര്‍ന്ന സംഘടന വെവ്വേറെ കായിക മേള പ്രഖ്യാപിച്ചതോടെയാണ് തമ്മില്‍ത്തല്ല് രൂക്ഷമായിരിക്കുന്നത്.കെ.പി.സി.സി...

Qatar
6 Feb 2019 12:15 AM IST
ഉഭയകക്ഷി ബന്ധം ശക്തമാക്കാനൊരുങ്ങി കുവൈത്തും ഖത്തറും; ഇരു രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തി
ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ കുവൈത്ത് അമീറുമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഏഷ്യാകപ്പില്‍ മുത്തമിട്ട ഖത്തര്‍ ടീമിന്റെ ജഴ്സി ഖത്തര്‍ അമീര്‍ കുവൈത്ത് അമീറിന് സമ്മാനിച്ചു....

Qatar
5 Feb 2019 8:45 AM IST
ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് ഖത്തറില്‍ തുടക്കം
ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് ഖത്തറില്‍ തുടക്കം. ഇന്ത്യന്‍ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനവും ടിക്കറ്റ് ടു ബോളിവുഡ് റിയാലിറ്റി ഷോയുമാണ് ആദ്യം നടക്കുന്ന...

Qatar
15 Jan 2019 11:19 PM IST
ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ഷിഫ്റ്റുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അനുമതി
ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ഷിഫ്റ്റുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. പ്രവാസി വിദ്യാര്‍ത്ഥികളുടെ സീറ്റ് പ്രശ്നം പരിഹരിക്കുന്നതിനായാണ്...





























