
Gulf
26 May 2018 9:18 PM IST
രക്ഷിതാക്കള്‍ക്ക് ആശ്വാസമായി ഖത്തറിലെ സ്റ്റുഡന്റ് ഇന്ത്യ ബുക്ക് ബാങ്ക്; ഏഴാം വര്‍ഷത്തിലേക്ക്
യൂത്ത് ഫോറം ഖത്തറിനു കീഴിലുള്ള സ്റ്റുഡന്‍സ് ഇന്ത്യയാണ് വിപുലമായ പുസ്തക കൈമാറ്റത്തിന് അവസരമൊരുക്കിയത് ഉപയോഗിച്ച് കഴിഞ്ഞ പാഠപുസ്തകങ്ങള്‍ ശേഖരിച്ചും വിതരണം ചെയ്തും ഗള്‍ഫിലെ പ്രവാസി രക്ഷിതാക്കള്‍ക്ക്...

Gulf
26 May 2018 7:18 PM IST
പാല് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനൊരുങ്ങി ഖത്തര്‍, പശുക്കളെ ഇറക്കുമതി ചെയ്തുതുടങ്ങി
ജര്‍മനിയില്‍ നിന്നാണ് മുന്തിയ ഇനം പശുക്കള്‍ എത്തുന്നത്സൗദി സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കാനുള്ള തയാറെടുപ്പിലാണ് ഖത്തര്‍. പാല് ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത നേടാന്‍ ഖത്തര്‍...

Gulf
26 May 2018 3:52 PM IST
പാല്‍ക്ഷാമം പരിഹരിക്കാന്‍ 4000 പശുക്കള്‍ വിദേശത്ത് നിന്ന് വിമാനമാര്‍ഗം ഖത്തറിലേക്ക്
ഉപരോധം മറികടക്കാന്‍ വേറിട്ട വഴിയുമായി ഖത്തര്‍ ബിസിനസ്സുകാരന് ഖത്തറിനെതിരായ സൗദി സഖ്യരാഷ്ട്രങ്ങളുടെ നയതന്ത്ര ഉപരോധത്തെ മറികടക്കാനുള്ള വിപുലമായ ശ്രമങ്ങള്‍ നടക്കുന്നതിനിടെ, ഖത്തറിലെ ഒരു ബിസിനസ്...

Gulf
26 May 2018 2:05 PM IST
ഖത്തറിലെ അന്താരാഷ്ട്ര ഭക്ഷ്യമേള മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിരിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി
ഖത്തറില്‍ നടക്കാനിരിക്കുന്ന എട്ടാമത് അന്താരാഷ്ട്ര ഭക്ഷ്യമേള മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിരിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അറിയിച്ചു ഖത്തറില്‍ നടക്കാനിരിക്കുന്ന എട്ടാമത് അന്താരാഷ്ട്ര...

Gulf
26 May 2018 8:04 AM IST
ഖത്തറിനുള്ള സമയപരിധി ഇന്നവസാനിക്കും; കടുത്ത നടപടിക്ക് സൗദി അനുകൂല രാജ്യങ്ങൾ
അമേരിക്കയുടെയും മറ്റും മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ വിജയം കാണാത്ത സാഹചര്യത്തിൽ അടുത്ത നീക്കം എന്തായിരിക്കും എന്ന ആശങ്കയിലാണ് ഗൾഫ് മേഖല.സൗദി അനുകൂല രാജ്യങ്ങൾ മുന്നോട്ടു വെച്ച പതിമൂന്നിന ഉപാധി...














