
Gulf
25 May 2018 10:27 PM IST
അടുക്കളത്തോട്ടം ദോഹയുടെ രണ്ടാം വര്‍ഷത്തിലെ ആദ്യ വിളവെടുപ്പ് പൂര്‍ണമായി
ഖത്തറിലെ ജൈവകാര്‍ഷിക കൂട്ടായ്മയായ അടുക്കളത്തോട്ടം ദോഹയുടെ രണ്ടാം വര്‍ഷത്തിലെ ആദ്യ വിളവെടുപ്പ് ശഹാനിയയിലെ അല്‍ദൂസരി പാര്‍ക്കില്‍ നടന്നു. ഖത്തറിലെ ജൈവകാര്‍ഷിക കൂട്ടായ്മയായ അടുക്കളത്തോട്ടം ദോഹയുടെ...

Gulf
25 May 2018 3:54 PM IST
സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം മൂലം പുതിയ വിമാനപാതകള്‍ ആരംഭിച്ചുവെന്ന് ഖത്തര്‍ എയര്‍വെയ്സ്
ഉപരോധം മൂലം മുടങ്ങിയ 19 റൂട്ടുകള്‍ക്ക് പകരം 27 പുതിയ റൂട്ടുകള്‍ തങ്ങള്‍ക്ക് തുറക്കപ്പെട്ടതായും ഖത്തര്‍ എയര്‍വെയ്സ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.ഖത്തറിനെതിരായ സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധം...

Gulf
25 May 2018 1:05 PM IST
മീഡിയാവണ്‍ പതിനാലാംരാവ് സീസണ് ഫൈവ് ഗ്രാന്റ് ഫിനാലെക്കായുള്ള ഒരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നു
റിയാലിറ്റി ഷോകളുടെ ചരിത്രത്തിലെ പുതുമയുളള പോരാട്ടത്തിനായിരിക്കും വെള്ളിയാഴ്ച ഖത്തറിലെ ഏഷ്യന്‍ടൗണ്‍ ആഫിതിയേറ്റര് സാക്ഷ്യം വഹിക്കുക മീഡിയാവണ്‍ പതിനാലാംരാവ് സീസണ് ഫൈവ് ഗ്രാന്റ് ഫിനാലെക്കായുള്ള...

Gulf
25 May 2018 11:10 AM IST
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ നീക്കവുമായി അമേരിക്ക വീണ്ടും രംഗത്ത്
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി അധികം വൈകാതെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ച നടത്തുംഎട്ടു മാസത്തിലേറെയായി തുടരുന്ന ഗൾഫ് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ...

Gulf
25 May 2018 6:05 AM IST
ഗള്‍ഫ് പ്രതിസന്ധി പരിഹാരിക്കാന്‍ വിദേശ രാജ്യങ്ങളിലും ചര്‍ച്ചകള്‍ ഊര്‍ജ്ജിതം
ഖത്തറിനോട് കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന രാജ്യങ്ങളുമായി ആശയവിനിമയം ശക്തമാക്കാനും സൗദി അനുകൂല രാജ്യങ്ങള്‍ തീരുമാനിച്ചു. ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിനായി വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍...

Gulf
25 May 2018 4:36 AM IST
തൊഴില്‍ തട്ടിപ്പിന്റെ ഇരകളായി ദോഹയിലെത്തിയ യുവാക്കള്‍ക്ക് ഖത്തര്‍ മലയാളികളുടെ സഹായ ഹസ്തം
24 അംഗ സംഘത്തിലെ 17 പേര്‍ക്ക് ഖത്തറില്‍ വിവിധ ജോലികള്‍ നേടിക്കൊടുത്തത് മലയാളികള്‍ തന്നെയാണ്കൊച്ചി കേന്ദ്രീകരിച്ച് നടന്ന തൊഴില്‍ തട്ടിപ്പിന്റെ ഇരകളായി ദോഹയിലെത്തിയ യുവാക്കള്‍ക്ക് ഖത്തര്‍ മലയാളികളുടെ...













