
Gulf
23 May 2018 7:45 PM IST
ഖത്തറിലെ സ്കൂളുകളിലെ ഫീസ് വര്‍ദ്ധനയില്‍ തീരുമാനം പിന്നീടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് ഖത്തറിലെ സ്കൂളുകള്‍ നല്കിയ അപേക്ഷകള്‍ ഇപ്പോഴും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണനക്ക് എടുത്തിട്ടില്ല..ഖത്തറിലെ സ്കൂളുകള്‍ ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട്...

Gulf
23 May 2018 6:41 PM IST
ഗള്‍ഫ് പ്രതിസന്ധി; താത്കാലിക ഒത്തുതീര്‍പ്പുകളല്ല ,ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ഖത്തർ വിദേശകാര്യ മന്ത്രി
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനൊപ്പം ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംഗള്ഫ് പ്രതിസന്ധിക്ക് താത്കാലിക ഒത്തുതീര്‍പ്പുകളല്ല ,ശാശ്വത പരിഹാരമാണ്...

Gulf
23 May 2018 6:14 PM IST
ഹാദിയ വിഷയത്തില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടായിട്ടില്ല: എന്‍ എസ് മാധവന്
ഹാദിയയുടെ വിവാഹത്തില്‍ തീവ്രവാദം കാണുന്നവര്‍ നാഥുറാം വിനായക് ഗോഡ്സെ പോലും വിവാഹം കഴിച്ചിരുന്നുവെന്ന് മറന്നുപോകരുതെന്ന് എന്‍ എസ് മാധവന്സര്ക്കാറിന്റെ മൗനാനുവാദത്തോടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേല്...

Gulf
23 May 2018 11:51 AM IST
ഗൾഫ് പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവില്‍; യാത്രാവിമാന പ്രശ്നം അന്താരാഷ്ട്ര സമിതിയിലേക്ക്
ഖത്തർ നടപടിക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സമിതിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് യു.എ.ഇ അധികൃതർഏഴു മാസം പിന്നിട്ട ഗൾഫ് പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവിലേക്ക്. യാത്രാവിമാനത്തെ ഖത്തർ...

Gulf
23 May 2018 5:42 AM IST
ബി.ജെ.പിയുടെ വര്‍ഗ്ഗീയ പ്രചരണങ്ങളും മതേതര കക്ഷികള്‍ക്കിടയിലെ ഭിന്നിപ്പും യുപിയില്‍ പ്രതിഫലിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മതേതര കക്ഷികളുടെ ഐക്യം ശക്തിപ്പെടുന്നതോടെ ബി ജെ പി യുടെ തേരോട്ടം അവസാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞുബി ജെ പി നടത്തിയ കടുത്ത വര്‍ഗ്ഗീയ പ്രചരണങ്ങളും മതേതര കക്ഷികള്‍ക്കിടയിലെ ഭിന്നിപ്പുമാണ്...











