
Gulf
20 May 2018 2:54 PM IST
ഖത്തറില്‍ മലയാളി കുടുംബത്തിന്റെ പാസ്പോര്‍ട്ടും സ്വര്‍ണവും കൊള്ളയടിച്ചു
ഖത്തറില്‍ മലയാളി കുടുംബത്തിന്റെ പാസ്പോര്‍ട്ടും സ്വര്‍ണ്ണവും കൊള്ളയടിച്ചു. നഷ്ടപ്പെട്ടത് 3 പേരുടെ പാസ്പോര്‍ട്ടുകളും 17 പവന് സ്വര്‍ണവും. ഖത്തറില്‍ മലയാളി കുടുംബത്തിന്റെ പാസ്പോര്‍ട്ടും സ്വര്‍ണ്ണവും...

Gulf
20 May 2018 7:12 AM IST
ഖത്തറിലെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളിലും ഏകീകൃത കരാര്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം
സാമ്പത്തിക വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കിയിരിക്കുന്നത്ഖത്തറിലെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളിലും ഏകീകൃത കരാര്‍ നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം. സാമ്പത്തിക...

Gulf
20 May 2018 5:07 AM IST
ഇന്റര്‍ സ്കൂള്‍ കോംപറ്റീഷന്‍സില്‍ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി യൂത്ത് ഫോറവും വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്സ്...

Gulf
19 May 2018 10:39 PM IST
ഖത്തറിലെ പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു
ഖത്തറിലെ പ്രവാസികള്‍ക്ക് രക്ഷിതാക്കളടക്കം കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നുഖത്തറിലെ പ്രവാസികള്‍ക്ക് രക്ഷിതാക്കളടക്കം കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകള്‍...





















