
Gulf
18 May 2018 3:48 AM IST
ടൂറിസ്റ്റ് ഡെസ്റ്റിനേഷനായിരുന്ന കേരളത്തെ പിണറായി സര്‍ക്കാര്‍ ക്രിമിനല്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നുവെന്ന് ടി. സിദ്ധീഖ്
ടൂറിസ്റ്റ് ഡെസ്റ്റിനേഷനായിരുന്ന കേരളത്തെ പിണറായി വിജയന് സര്‍ക്കാര്‍ ക്രിമിനല്‍ ഡെസ്റ്റിനേഷനാക്കി മാറ്റുകയാണെന്ന് കോഴിക്കോട് ഡി.സി.സി.പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് ആരോപിച്ചു ടൂറിസ്റ്റ്...

Gulf
18 May 2018 1:40 AM IST
ഏഷ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ മ്യൂസിയം; ഖത്തറില്‍ കമ്മിറ്റി രൂപീകരിച്ചു
കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കാണ് 150 കോടി മുതല്‍ മുടക്കില്‍ മ്യൂസിയം നിര്മ്മിക്കുന്നത്കോഴിക്കോട് നഗരത്തില്‍ ഉയര്‍ന്നുവരുന്ന ഏഷ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ മ്യൂസിയത്തിന്റെ നിര്‍മാണവുമായി...

Gulf
18 May 2018 1:40 AM IST
മാപ്പിളപ്പാട്ട് രചനക്ക് ആഗോളതലത്തില്‍ മത്സരമൊരുക്കി മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്
മാപ്പിളപ്പാട്ടില്‍ കാവ്യാത്മകവും മൂല്യങ്ങളുള്ളതുമായ മൗലിക രചനകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മംവാഖ് ദോഹയില്‍ ആഗോള രചനാമത്സരം സംഘടിപ്പിക്കുന്നത്മാപ്പിളപ്പാട്ട് രചനക്ക് ആഗോളതലത്തില്‍...

Gulf
17 May 2018 11:07 PM IST
ഖത്തറില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് വീണ്ടും നിയന്ത്രണം
കൂടുതല്‍ തൊഴില്‍ വിഭാഗങ്ങളെ കൂടി ഡ്രൈവിംഗ് ലൈസന്‍സ് നല്കുന്നതില് നിന്ന് താത്കാലികമായി ഒഴിവാക്കാനാണ് ഗതാഗത വകുപ്പ് ഡയറക്ടറേറ്റ് തീരുമാനിച്ചത്ഖത്തറില് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന്...

Gulf
17 May 2018 1:32 PM IST
കരിപ്പൂര്‍ വിമാനത്താവളം: ഗൂഡാലോചനകളെ തുറന്ന് കാണിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്തിറക്കി
കരിപ്പൂരില്‍ ടേബിള്‍ടോപ്പ് റണ്‍വേയാണെന്നും വലിയ വിമാനങ്ങള്‍ ഇറക്കാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട് .കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെ...









