Light mode
Dark mode
കോവിഡിന്റെ രണ്ടാം വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന വീണ്ടും ശക്തമാക്കിയത്
സൗദിയിൽ സ്പോൺസർഷിപ്പില് ജോലി മാറുന്നതിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു
സൗദിയിൽ ജീവിതച്ചെലവ് വർധിക്കുന്നു
രാജ്യം മുഴുവന്‍ സൗജന്യ വൈഫൈ വ്യാപകമാക്കാനൊരുങ്ങി സൌദി
സൗദിക്ക് ആയുധങ്ങൾ നൽകേണ്ടെന്ന് ജർമനി; തീരുമാനം യുക്തിരഹിതമെന്ന് സൗദി
സൌദിയിലെ പ്രധാനനഗരങ്ങളിലെ ട്രാഫിക് പരിഷ്കാരങ്ങള്‍ ജനുവരി 1 മുതല്‍...
സൗദി അറേബ്യയുടെ അന്താരാഷ്ട്ര ചാരിറ്റി ഓര്‍ഗനൈസേഷനായ കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിന് കീഴിലാണ് സഹായം നല്‍കുക
ലോകാരോഗ്യ സംഘടനയുടെ ഇത്തരം ശ്രമങ്ങളെ സഹായിക്കാന്‍ സൗദി ഇതിനകം അഞ്ഞൂറ് ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായും വിദേശ കാര്യ മന്ത്രി പറഞ്ഞു
നിലവിൽ 12 ശതമാനത്തിലധികം സ്വദേശികളാണ് സൗദിയിൽ തൊഴിലില്ലാത്തവരായിട്ടുള്ളത്
ഡ്രോണുകളും റിമോട്ട് കണ്ട്രോള് ബോട്ടുകളും ഉപയോഗിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്.
ഖിദ്ദിയ്യ എന്ന് പേരിട്ട വിനോദ നഗരി, റിയാദിലെ എഡ്ജ് ഓഫ് ദി വേൾഡിന് താഴെയാണ് ഒരുങ്ങുന്നത്.
എണ്ണോത്പാദക രാജ്യങ്ങളും അവരുടെ കൂട്ടായ്മയും ചേർന്നാണ് നിലവിൽ എണ്ണോത്പാദനം നിയന്ത്രിക്കുന്നത്.
നവംബര്‍ പതിനൊന്നിന് ആരംഭിച്ച മേള ഈ മാസം ഇരുപത്തിയൊന്ന് വരെ നീണ്ട് നില്ക്കും.
കഴിഞ്ഞ ദിവസം ജിദ്ദയിൽ ഫ്രഞ്ച് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിന് പിന്നാലെയാണ് സംഭവം.
തീർഥാടകരിൽ ആർക്കും തന്നെ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
നേത്രപടലം അടയാളമായി സ്വീകരിച്ചാൽ സുരക്ഷ വർധിപ്പാക്കാനാകുമെന്ന് പാസ്പോർട്ട് വിഭാഗം പ്രതീക്ഷിക്കുന്നു.
ജിദ്ദയിലെ സെമിത്തേരിയിൽ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം
അടുത്ത മാസം മുതല്‍ സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് മന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടത്.
സൗദി ഇന്ത്യന്‍ എംബസിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്
മരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം രൂപയാണ് നഷ്ടപരിഹാരം.