Saudi Arabia
29 Feb 2020 1:45 AM IST
കൊറോണ; ഏത് പകര്‍ച്ചവ്യാധികളേയും പ്രതിരോധിക്കാന്‍ ഹറമുകള്‍ സജ്ജമെന്ന്...

Saudi Arabia
28 Feb 2020 1:31 AM IST
സൗദിയുടെ താൽക്കാലിക നിയന്ത്രണമറിയാതെ കരിപ്പൂരിലെത്തി മടങ്ങിയത് നിരവധിപേര്‍
ബോർഡിംഗ് പാസ് ലഭിച്ച് വിമാനത്തിൽ കയറിയ തീർഥാടകരെ ഉൾപ്പടെ പിന്നീട് തിരിച്ചിറക്കി. 167 യാത്രക്കാരാണ് സ്വകാര്യ ട്രാവൽ ഏജൻസികൾ വഴി ഇന്ന് കരിപ്പൂരില്‍ നിന്ന് ഉംറ തീർത്ഥാടനത്തിന് പുറപ്പെടേണ്ടിയിരുന്നത്

Saudi Arabia
27 Feb 2020 2:54 AM IST
റിയാദിന്റെ മുഖഛായ മാറ്റാന്‍ കിരീടാവകാശി; പ്രധാന റോഡുകള്‍ വികസിപ്പിക്കാന്‍ ഉത്തരവ്
സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനായി റിയാദിലെ മുഴുവന്‍ പ്രധാന റോഡുകളും വികസിപ്പിക്കാന്‍ സൗദി കിരീടാവകാശിയുടെ നിര്‍ദേശം. പൊതു ഗതാഗത പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന ഹൈവേകളിലെ...

Saudi Arabia
27 Feb 2020 2:28 AM IST
സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ ലെവി ഇളവ് പ്രഖ്യാപിച്ചു; ജനുവരി മുതല്‍ പ്രാബല്യത്തില്‍
സൗദിയില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പിറകെ കൂടുതല്‍ മേഖലകളില്‍ ലെവിയില്‍ ഇളവ് പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവിയില്‍ ഇളവ് അനുവദിക്കും. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ്...

Gulf
24 Feb 2020 8:47 AM IST
കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതം സാമ്പത്തിക രംഗത്ത് ഇനിയും പ്രതിഫലിക്കുമെന്ന് ജി-20 ധനകാര്യമന്ത്രിമാരുടെ യോഗം
ഏപ്രിലില്‍ വാഷിങ്ടണില്‍ വീണ്ടും ജ20 ധനകാര്യ മന്ത്രിമാര്‍ യോഗം ചേരും. ഇതിന് മുന്നോടിയായി രണ്ടാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ ധനകാര്യ മന്ത്രിമാര്‍ ജി20 ഫോറത്തില്‍ അറിയിക്കും



















