Saudi Arabia
3 Jan 2020 12:51 AM IST
സൗദിയില്‍ ഇവന്റ് വിസയിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നതിന്...
Saudi Arabia
2 Jan 2020 2:21 AM IST
സൗദിയിലെ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് ഇന്ന് മുതല്‍...

Saudi Arabia
31 Dec 2019 12:30 AM IST
സൗദി അറേബ്യക്ക് 2019 ആശങ്കളും പ്രതീക്ഷകളും നിറഞ്ഞ വര്‍ഷമായിരുന്നു
സൗദി അറേബ്യക്ക് 2019 ആശങ്കളും പ്രതീക്ഷകളും നിറഞ്ഞ വര്‍ഷമായിരുന്നു. ടൂറിസ്റ്റുകളെയും സ്വദേശികളേയും ലക്ഷ്യം വെച്ചുള്ള പരിഷ്കരണങ്ങളുടേതായിരുന്നു ആദ്യ മാസങ്ങള്‍. അരാംകോക്ക് നേരെ നടന്ന ആക്രമണവും ഖശോഗി...

Saudi Arabia
29 Dec 2019 12:20 AM IST
സൗദിയില്‍ ഇടത്തരം ബിസിനസുകാര്‍ക്ക് ആശ്വസിക്കാം; സര്‍ക്കാര്‍ ഫീസില്‍ വര്‍ധനവില്ല
2020 വരെ രാജ്യത്തെ ചെറുകിട, ഇടത്തരം സംരഭങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ ഫീസിനങ്ങളിലും യാതൊരു വര്‍ധനവും വരുത്തില്ലെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു

Saudi Arabia
27 Dec 2019 2:01 AM IST
സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല
സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം ലഭിക്കുന്നതിന് സ്വദേശി തിരിച്ചറിയല്‍...

Saudi Arabia
26 Dec 2019 12:33 AM IST
സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാവാന്‍ വിദേശ കമ്പനികള്‍ക്ക് അനുമതി; സൗദി നിയമം പരിഷ്കരിച്ചു
സൗദിയില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാവാന്‍ വിദേശ കമ്പനികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അനുമതി നല്കി ധനകാര്യ മന്ത്രാലയം നിയമം പരിഷ്കരിച്ചു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക്...




















