
Health
19 Oct 2020 7:10 PM IST
30തില്‍ താഴെയുള്ളവരുടെ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം
1978 മുതല്‍ 2017 വരെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജിയില്‍ ഹൃദ്രോഗ ലക്ഷണങ്ങളുമായെത്തി ആന്‍ജിയോഗ്രാഫിക്ക് വിധേയരായ 159 പേരിലാണ് പഠനം നടത്തിയത്

India
17 Oct 2020 8:52 AM IST
1990 ല്‍ 59.6 വയസ്സ്, ഇപ്പോള്‍ 70.8 വയസ്സ്: ഇന്ത്യയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം
കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്, 77.3 വയസ്സ്. അതേസമയം ഉത്തര്‍പ്രദേശില്‍ ഇത് ദേശീയ നിരക്കിനേക്കാള്‍ താഴ്ന്ന് 66.9 വയസ്സുമാണെന്നും പഠനത്തില്‍ പറയുന്നു




















