- Home
- International Old
International Old
6 Feb 2019 1:13 PM IST
കാള്‍ മാര്‍ക്സിന്റെ ശവകുടീരം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി

International Old
5 Feb 2019 8:42 AM IST
രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
ഇസ്താന്‍ബൂളിനടുത്തുള്ള അഗ്വാ റിസോര്‍ട്ട് നഗര തീരത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ കരിങ്കടലിലാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. 40 മീറ്റര്‍ ആഴത്തിലായിരുന്നു കപ്പല്‍ മുങ്ങിക്കിടന്നിരുന്നത്.

International Old
5 Feb 2019 8:20 AM IST
വെനസ്വേലയില്‍ പ്രതിസന്ധിക്ക് അയവില്ല; യുവാന്‍ ഗെയ്ഡോക്കിന് പിന്തുണയുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
വെനസ്വേലയില്‍ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച യുവാന്‍ ഗെയ്ദോക്ക് പിന്തുണയുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. സ്പെയിന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത്.

International Old
4 Feb 2019 8:57 AM IST
രണ്ടാമത് ട്രംപ് -കിം ഉച്ചകോടി: യു.എസ്- ഉത്തരകൊറിയ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
പ്യോങ്യാങില് നടന്ന ഉച്ചകോടിയിലൂടെ കൊറിയന്‍ മുനമ്പില്‍ സമാധാനം സ്ഥാപിക്കുന്നതിന് ആദ്യ ചുവടുകള്‍ വെക്കാനായി. കൊറിയകള്‍ക്കിടയിലെ പ്രശ്നപരിഹാരത്തിനുള്ള ട്രംപിന്റെ ഇടപെടലും ശ്രദ്ധ നേടിയിരുന്നു.

International Old
4 Feb 2019 8:04 AM IST
ബ്രെക്സിറ്റ്: സമവായ ചര്‍ച്ചക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയന് നടപടി നിരുത്തരവാദപരമെന്ന് ബ്രിട്ടീഷ് മന്ത്രി
യൂറോപ്യന്‍ യൂണിയനുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാറാക്കിയ ബ്രെക്സിറ്റ് കരട് കരാര്‍ ജനുവരി 15നാണ് ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.



















