
Kerala
13 Jun 2024 1:49 PM IST
പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യ; നാളെ ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ ബന്ദ്
ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ ആവശ്യപ്പെട്ടു.

Kerala
13 Jun 2024 11:25 AM IST
'മുസ്ലിമിനും ക്രൈസ്തവനും വിളമ്പി'; രാജ്യസഭാ സീറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിയതിനെ വിമർശിച്ച് വെള്ളാപ്പള്ളി
കാര്യങ്ങൾ മനസ്സിലാക്കിയാൽ പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഉണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലാകും എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.




















