Light mode
Dark mode
നടൻ മോഹൻലാലിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ വെള്ളിയാഴ്ച രാവിലെയാണ് 'ചെകുത്താ'നെ പൊലീസ് അറസ്റ്റ് ചെയ്തത്.
ലാവോസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; ഒരാൾ കൂടി അറസ്റ്റിൽ
സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗറുടെ ഷൂട്ടിങ്
ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം; റോഡ് മാർഗം ചൂരൽമലയിൽ-പ്രധാനമന്ത്രിയുടെ...
പാട്ടുകൂട്ടം കോഴിക്കോട് നാടൻകലാ പഠനഗവേഷണ അവതരണ സംഘത്തിന്റെ പുരസ്കാരം...
തുമ്പയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം കൊളത്തൂർ സ്വദേശി മൻസൂർ ആണ് മരിച്ചത്
വയനാട് ഉരുൾപൊട്ടൽ ദുരന്തം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുമ്പാറയാണ് കോടതിയെ സമീപിച്ചത്
ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റിയുടെ പുരസ്കാരം മീഡിയവണിന്
കലക്ടറേറ്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും
ഹിന്ദുവിരോധിയായ മുഹമ്മദ് യൂനുസിന് ചിട്ടിക്കമ്പനി നടത്തിയതിന്റെ പേരിലാണ് നൊബേൽ സമ്മാനം ലഭിച്ചത്
ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും
സുൽത്താൻ ബത്തേരിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ മോർച്ചറിയിലേക്ക് മാറ്റി
മൃതദേഹങ്ങൾ ഇന്നു തന്നെ എയർലിഫ്റ്റ് ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോട് വ്യക്തമാക്കിയിട്ടുണ്ട്
യൂത്ത് കോൺഗ്രസ് നേതാവ് ഹാഷിം സേട്ടിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തുകൊണ്ടുപോയി
2020ലാണ് വിദൂര വിദ്യാഭ്യാസത്തിനുള്ള സമഗ്ര പദ്ധതികളുമായി സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു ഓപൺ സർവകലാശാല സ്ഥാപിക്കുന്നത്
കാറിലെത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്
2021 ഒക്ടോബർ 16നായിരുന്നു കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും തൊട്ടടുത്ത് ഇടുക്കി ജില്ലയിലെ കൊക്കയാറും ഉരുൾപൊട്ടൽ നാശംവിതച്ചത്
ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച അച്ചടക്ക നടപടി ശരിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ
രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ദുരന്തമേഖല നിരീക്ഷിക്കും
മലയാളി ഇസ്രായേലിൽ മരിച്ചു
യുദ്ധത്തീയില്‍ ഉരുകി സ്വര്‍ണം; കുറഞ്ഞത് ഇരുപതിനായിരത്തോളം, വില ഇനി എങ്ങോട്ട്?
'ന്റെ ഉപ്പയായതോണ്ട് ഞാൻ പറയല്ല, ആള് ഭയങ്കര സൂപ്പറാണ്'; പിതാവിന് വേണ്ടി വോട്ട്...
ലേബര്‍ റൂമിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ; ദൃശ്യങ്ങൾ പകര്‍ത്തിയ ഡോക്ടര്‍...
വീടിനുള്ളിൽ നിന്നും വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് യുവതി ; ആരും...