
Kerala
5 April 2024 11:26 PM IST
'ഉരിയരി അധികം ഇട്ടിട്ടുണ്ടെങ്കിൽ അത് ദാമോദരേട്ടനും ഓമനേച്ചിക്കും കൊടുത്തിട്ടേ ഇന്നുവരെ കഴിഞ്ഞിട്ടുള്ളൂ'- 'റിയല്‍ കേരള സ്റ്റോറി' പങ്കുവച്ച് മന്ത്രി റിയാസ്
''എന്റെ തൊട്ടടുത്തുള്ള അയൽവാസി ഒരു അന്യമത സഹോദരനാണ്. ഞാൻ എന്റെ വീട് പൂട്ടിപ്പോകുമ്പോൾ ഇന്നുവരെ താക്കോൽ കൊടുത്തത് ആ വീട്ടിലാണ്. അതാണ് കേരളത്തിന്റെ മതേതര പാരമ്പര്യം.''

Kerala
5 April 2024 10:41 PM IST
'നോമ്പുതുറയ്ക്ക് കപ്പയും പത്തിരിയും; പത്ത് ചീന്താക്കി പങ്കുവെക്കപ്പെടുന്ന കാരക്ക'-ബാല്യകാല നോമ്പോർമകൾ പങ്കുവെച്ച് കാന്തപുരം
''വളരെ മുമ്പ് തന്നെ വിഭവങ്ങൾ ഒരുക്കിവെക്കാനുള്ള ത്രാണിയൊന്നുമില്ലല്ലോ. അതിനാൽ വൈകുന്നേരം ആവുമ്പോഴേക്ക് എന്താണോ കിട്ടുന്നത്, അതാവും തുറക്ക് ഉണ്ടാവുക. കാരക്ക കൊണ്ട് നോമ്പ് തുറക്കലാണ് ശ്രേഷ്ഠം എന്നതിനാൽ...

Kerala
5 April 2024 8:10 PM IST
വിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്
''ഭരണകൂടം സ്പോൺസർ ചെയ്ത് നടപ്പാക്കിയ കലാപങ്ങൾ മൂടിവയ്ക്കാനുള്ള ശ്രമം വിലപ്പോകില്ല. വർഗീയവിഷം ചീറ്റുന്ന സംഘ്പരിവാർ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കം രാജ്യത്തെ...
























