Light mode
Dark mode
രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിവിടുന്നെന്ന് നാട്ടുകാർ ആരോപിച്ചു
അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു
പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ്; ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി
ഇ.പി വധശ്രമം: കെ. സുധാകരൻ കുറ്റവിമുക്തൻ; കുറ്റപത്രത്തിൽനിന്ന്...
വിഴിഞ്ഞം തുറമുഖം; ട്രയൽ റൺ ജൂൺ അവസാനത്തോടെ നടക്കും
സ്കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് ഹൈദരാബാദ് റാക്കറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുക
ഇന്നലെ രാത്രിയാണ് സംഭവം
ഇന്ന് 11 മണിയോടുകൂടി കബറടക്ക ചടങ്ങുകൾ ആരംഭിക്കും
ഗൂഢാലോചനാ കേസിൽ സുധാകരനെതിരെ തെളിവുണ്ടെന്നാണ് സർക്കാർ വാദം
ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലെടുത്ത കേസിലാണു രഹസ്യമൊഴി രേഖപ്പെടുത്തുന്നത്
കൊല്ലം ജില്ലയ്ക്ക് പുറത്തുളളവരുടെ മൊഴി എടുത്തില്ല
2017 നവംബർ 30ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്
കേസിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും
അവയവം മാറി ശസ്ത്രക്രിയ നടത്തിയ കേസിലും ശസ്ത്രക്രിയ നടത്തിയ കമ്പി മാറിയെന്ന പരാതിയിലുമാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്
ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്
പത്തനംതിട്ട ,കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ടാണ്
പല മരുന്നുകൾ നൽകി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പുനലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്.
ജൂലൈ ഒമ്പത് വരെയാണ് കരിപ്പൂരിൽ ഹജ്ജ് ക്യാംപ്.