Kerala
9 Feb 2024 7:41 PM IST
സമരാഗ്നിക്ക് തുടക്കം; തട്ടിപ്പ് ഗ്യാരൻ്റിയിൽ ഇന്ത്യ വീഴില്ലെന്ന് മോദി...

Kerala
9 Feb 2024 3:56 PM IST
'അജിത് പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യരാക്കും'; കേരളത്തിലെ എൻ.സി.പി എം.എൽ.എമാർക്ക് നോട്ടീസ് നൽകുമെന്ന് എൻ.എ.മുഹമ്മദ് കുട്ടി
ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എം.എൽ.എ സ്ഥാനവും രാജി വെയ്ക്കണമെന്നും രാജിവെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടതെന്നും...

Kerala
9 Feb 2024 3:44 PM IST
'ബാലഗോപാൽ ജി.എസ്.ടിയെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും മനസിലായിട്ടില്ല'; വി.മുരളീധരൻ
ധനകാര്യ കമ്മിഷൻ്റെ മാനദണ്ഡം തിരുത്തണമെന്നതാണ്ആ വശ്യമെങ്കിൽ ജന്തർ മന്ദറിൽ സമരം ചെയ്യുകയല്ല വേണ്ടതെന്നും കേരളത്തിലെത്തി ചർച്ച ചെയ്താണ് ധനകാര്യ കമ്മീഷൻ മാനദണ്ഡം രൂപീകരിച്ചതെന്നും വി.മുരളീധരൻ


















