
Kerala
8 Feb 2024 4:25 PM IST
മനുവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു; മെഡിക്കൽ കോളജിൽ വെച്ച് അന്തിമോപചാരമർപ്പിക്കാൻ ജെബിന് ഹൈക്കോടതിയുടെ അനുമതി
മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കാനും അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനാണ് കോടതി നിർദേശിച്ചത്

Kerala
8 Feb 2024 2:30 PM IST
സ്വകാര്യ-വിദേശ സർവകലാശാലകൾ ആരംഭിക്കുമ്പോൾ സാമൂഹ്യനീതി ഉറപ്പാക്കാൻ ശക്തമായ നിയമനിർമാണം വേണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
വിദ്യാഭ്യാസം അടിസ്ഥാന അവകാശമാണെന്ന യഥാർഥ്യത്തെ വിസ്മരിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമമെങ്കിൽ അതിനെ ചെറുത്തുതോൽപ്പിക്കുമെന്നും ഫ്രറ്റേണിറ്റി പ്രസ്താവനയിൽ പറഞ്ഞു.

























