Light mode
Dark mode
രാഹുലിന് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുകയാണെന്നും മന്ത്രി പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി: അതിജീവിതയെ അപമാനിച്ച് ആർ. ശ്രീലേഖ
ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്
വയനാട് ജില്ലാ പഞ്ചായത്ത്; യുഡിഎഫ് ഘടകകക്ഷികൾ നേർക്കുനേർ
സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള പരാതി; എംഇഎസ് പ്രസിഡൻ്റ് ഫസൽ ഗഫൂറിനെ...
ശബരിമലയിലെ അനിയന്ത്രിത തിരക്ക്; പൊലീസിനും തിരുവിതാംകൂർ ദേവസ്വം...
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്
കൃഷ്ണ അല്ലാവരുവിനെതിരെ മുതിർന്ന നേതാക്കൾ രംഗത്ത്
കൂടുതൽ നടപടി വേണമെന്നാണ് ആവശ്യം
രാഹുലിനെ കസ്റ്റഡിയിലെടുക്കാനും ആലോചനയുണ്ട്
വെർച്വൽ ക്യുവിൽ രേഖകൾ കൃത്യമല്ലാത്തവരെ കടത്തിവിടരുത്
പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
പരാതിയുടെയും മൊഴിയുടേയും അടിസ്ഥാനത്തിലായിരിക്കും ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
സർക്കാരിന് ശബരിമല വിഷയം മറയ്ക്കാൻ ഉള്ള നാടകമാണെന്നും അഡ്വ. ജോർജ് പൂന്തോട്ടം
ബുധനാഴ്ച വൈകിട്ട് ആറരയോടെ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലാണ് അപകടം
വ്യക്തമായ തെളിവില്ലെന്ന നിലപാട് ആവർത്തിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
' അന്നു മുതൽ ഞാൻ സുഹൃത്തുക്കൾക്കിടയിലും ഇപ്പോൾ നിങ്ങൾക്കിടയിലും മമ്മൂട്ടിയായി മാറി'
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും രംഗത്തുവന്നു
സെക്രട്ടറിയേറ്റിലെത്തിയ അതിജീവിത ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്.
രാഹുൽ എവിടെയന്ന കാര്യത്തിൽ അവ്യക്തത, രാഹുൽ മാങ്കൂട്ടത്തിലിനെയും പേഴ്സണൽ സ്റ്റാഫിനെയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല