
Kerala
26 Oct 2024 7:24 PM IST
ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കൽപ്പിക്കുന്നത് ആർഎസ്എസ് ബന്ധം ശക്തിപ്പെടുത്താൻ: കെ.സുധാകരൻ എംപി
ആർഎസ്എസിനെക്കാൾ വലിയ ഹൈന്ദവവത്കരണമാണ് സിപിഎമ്മിന്റെ പ്രഖ്യാപിത അജണ്ട. അതിന്റെ ഭാഗമാണ് ഇത്രയും നാൾ നല്ലബന്ധത്തിലായിരുന്ന മുസ്ലിം സംഘടനകളെ പൊടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നതെന്ന്...





























