Light mode
Dark mode
പ്രൊഡക്ഷൻ മാനേജർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്
കെ-ഫോൺ അഴിമതിക്കേസില്‍ സിബിഐ അന്വേഷണമില്ല; വി.ഡി സതീശന്റെ ഹരജി തള്ളി
സുഭദ്രയെ കൊലപ്പെടുത്തിയത് നെഞ്ചിൽ ചവിട്ടിയും കഴുത്ത് ഞെരിച്ചും;...
മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണമില്ല
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം;...
നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി...
2021 ജനുവരിയിൽ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച കേസിലാണ് വിധി
അന്ന് എസ്പി ആയിരുന്ന സുജിത് ദാസിന് പരാതി നൽകിയിരുന്നുവെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് യൂത്ത് ലീഗ്
ലഹരി കച്ചവടം നടത്താൻ റോ മെറ്റീരിയൽ എത്തിച്ചുകൊടുക്കുന്ന പൊലീസുകാരുണ്ടെന്നും അൻവർ മീഡിയവണിനോട് പറഞ്ഞു
പ്രതിയുടെ അക്കൗണ്ടിലൂടെ നാലരകോടിയുടെ ഇടപാട് നടന്നതായും കണ്ടെത്തിയിട്ടണ്ട്
കഴിഞ്ഞ ദിവസം സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്
'യുവാക്കളെ ലഹരി കാരിയർമാരും ബിസിനസുകാരും ആക്കി ഒരു ഘട്ടം കഴിഞ്ഞ് ഇവരെ പ്രതികളാക്കി ജയിലിലടക്കുന്നവർ ഡാൻസാഫിലുണ്ട്.'
ലഹരി സംഘവും ഡാൻസാഫും ഒന്നിച്ച് കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന് പുറത്തേക്ക് യാത്രകൾ നടത്തി
മൂത്തേടം കൽക്കുളത്തെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് രണ്ടു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഡിജിപി ചോദിച്ചില്ലെന്നാണു വിവരം
ആദ്യ ചോദ്യംചെയ്യലിൽ തന്നെ കൊല നടത്തിയെന്ന് പ്രതികൾ സമ്മതിച്ചതായാണ് വിവരം
ലഹരി മരുന്ന് അടങ്ങിയ പ്ലാസ്റ്റിക് കവർ വിഴുങ്ങിയാണ് താമിർ ജിഫ്രി മരിച്ചതെന്നാണ് പി.വി അൻവറിനോട് സുജിത് ദാസ് ആദ്യം പറഞ്ഞിരുന്നത്
എഡിജിപിക്കെതിരെ തെളിവുകളില്ലാതെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചാൽ നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്ന ആശങ്ക സർക്കാരിനുണ്ട്
അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് വിശാല രാഷ്ട്രീയ സാമൂഹിക കൂട്ടായ്മക്കു വേണ്ടി വിട്ടുവീഴ്ചയുടെ സമീപനം പ്രായോഗികമായി കാണിച്ച നേതാവായിരുന്നു യെച്ചൂരിയെന്നും റസാഖ് പാലേരി പറഞ്ഞു.
സേവ് യൂണിവേഴ്സിറ്റി കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്.