- Home
- Latest News

India
26 Feb 2026 5:03 PM IST
യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രതിഷേധിക്കാൻ ബിജെപി പ്രവർത്തകൻ വഴിതെറ്റി എത്തിയത് കോൺഗ്രസ് ഓഫീസിൽ; പിന്നാലെ കോൺഗ്രസ് എംഎൽഎ ചെയ്തത്
ഡൽഹി എഐ ഉച്ചകോടിക്കിടെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ ബിജെപി ആസൂത്രണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇറങ്ങിത്തിരിച്ച ബിജെപി പ്രവർത്തകനാണ് വഴിമാറി കോൺഗ്രസ് ഓഫീസിലെത്തിയത്




















