- Home
- ഷെഫി ഷാജഹാന്
Articles

Sports
31 July 2022 5:52 PM IST
ഒരു വ്യാഴവട്ടക്കാലം നിങ്ങളൊരു ജനതയെ കോരിത്തരിപ്പിച്ചിരുന്നു അസ്ഹര്‍... കൈക്കുഴ കൊണ്ട് ഇന്ദ്രജാലം കാട്ടിയ മാന്ത്രികന്
നിങ്ങള്‍ വിവാദ നായകനെന്നും രാജ്യത്തെ ഒറ്റുകൊടുത്തവനെന്നും ശാപവാക്കുകള്‍ ചൊരിയുമ്പോള് ബി.സി.സി.ഐ ആസ്ഥാനത്തെ ഷോക്കേസിലേക്ക് ഒരുതവണയെങ്കിലും തിരിഞ്ഞുനോക്കണം, അവിടെ തലയെടുപ്പോടെ നിരന്നിരിക്കുന്ന...

Sports
29 May 2022 2:02 PM IST
എഴുതിത്തള്ളിയവരെക്കൊണ്ട് കൈയ്യടിപ്പിച്ച 'മല്ലു ബോയ്'; സ്കിപ്പര്‍ സഞ്ജു സാംസണ്
ഒരു ജയത്തിനപ്പുറം കിരീടമാണ്... ഇതിനുമുമ്പ് ഷെയ്ന് വോണ്‍ എന്ന ഇതിഹാസത്തിന് മാത്രം സാധിച്ച നേട്ടം. ഇന്നിതാ ആ നിയോഗം കേരളത്തിന്റെ തീരദേശ ഗ്രാമത്തില്‍ പിറന്നുവീണ ഒരു മലയാളിയുടെ കൈകളിലെത്തിയിരിക്കുന്നു.

Cricket
6 April 2022 6:10 PM IST
അക്ഷരം തെറ്റാതെ വിളിച്ചോളൂ... ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിനിഷര്‍ ഇന്‍ ചീഫെന്ന്
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഉരുണ്ട് കൂടിയ കാര്മേഘങ്ങൾക്ക് മുകളിലൂടെ ബംഗ്ലാദേശിന്റെ കണ്ണീര് വീഴ്ത്തിയ ദിനേഷ് കാര്‍ത്തിക്കിന്റെ ആ സിക്സര്‍ ഓര്‍മയില്ലേ... ഐ.പി.എല്ലില്‍ വീണ്ടും അയാളുടെ മാജിക്...

Cricket
21 Feb 2022 1:27 PM IST
തൊട്രാ പാക്കലാം... പകച്ചുനിന്ന മുരളിയെ ചേര്‍ത്തുപിടിച്ച് അര്‍ജുന രണതുംഗെ; ക്രിക്കറ്റ് ചരിത്രത്തിലെ ആ മരണമാസ് സീന്‍
അമ്പയറുടെ മുഖത്ത് നോക്കി വിരല്‍ ചൂണ്ടി ഉറച്ച വാക്കുകളില്‍ രണതുംഗെ നിലപാട് വ്യക്തമാക്കി, കറുത്തവന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ വെളുത്തവന്റെ ധാര്‍ഷ്ട്യം മുട്ടുമടക്കുന്ന കാഴ്ച, മൈതാനത്തെ...

Kerala
4 Jan 2022 2:23 PM IST
സി.പി.ഐയുടെ 'കോണ്‍ഗ്രസ് ലൈന്‍' ഷോക്കേറ്റ് സി.പി.എം; ഇടത് മുന്നണിയില്‍ തുറന്നപോര്
ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല ലൈനിനെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗം എഡിറ്റോറിയല്‍ എഴുതിയപ്പോള്‍ കോടിയേരി ദേശാഭിമാനിയിലൂടെ തിരിച്ചടിച്ചു. വാഗ്വാദവും പരസ്യപ്രതികരണവുമായി സിപിഎം-സിപിഐ...

Cricket
30 Aug 2022 4:29 PM IST
ഓര്‍മയുണ്ടോ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട സിംബാബ്വേക്കാരനെ, ഹാട്രിക് എഡ്ഡോ ബ്രാണ്ടസ്!
പരമ്പര തൂത്തുവാരാമെന്ന് കരുതിയെത്തിയ ഇംഗ്ലീഷ് പടയെ വൈറ്റ് വാഷ് അടിച്ചുവിട്ട സിംബാബ്വേ കരുത്ത്. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കുമേല്‍ ഇടിത്തീ പോലെ പെയ്ത പേസര്‍ എഡ്ഡോ ബ്രാണ്ടസായിരുന്നു സിംബാബ്വെയുടെ ഹീറോ






















