- Home
- Sports Desk
Articles

Tennis
24 Jan 2026 9:40 PM IST
400 ഗ്രാന്റ്സ്ലാം ജയങ്ങൾ; നേട്ടം കൈവരിക്കുന്ന ആദ്യ താരമായി നൊവാക്ക് ജോക്കോവിച്ച്
മെൽബൺ: കരിയറിൽ 400 ടെന്നീസ് ഗ്രാന്റ്സ്ലാം ജയങ്ങൾ കൈവരിക്കുന്ന ആദ്യ താരമായി നൊവാക്ക് ജോക്കോവിച്ച്. ആസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ ഡച്ച് താരം വാൻ ഡി സാൻഡ്ശ്ലപ്പിനെ തോൽപിച്ചതോടെയാണ് ജോക്കോവിച്ച് അപൂർവ...

Cricket
24 Jan 2026 9:14 PM IST
ഐസിസി അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ ഏഴ് വിക്കറ്റ് ജയം; സൂപ്പർ സിക്സിൽ പാകിസ്താൻ എതിരാളികൾ
ബുലവായോ: ഐസിസി അണ്ടർ 19 ലോകകപ്പിൽ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 135 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി. മഴ മൂലം തടസ്സപ്പെട്ട മത്സരത്തിൽ...

Cricket
24 Jan 2026 11:26 AM IST
ക്യാപ്റ്റൻ ക്ലാസിക് സൂര്യകുമാർ; രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
റായ്പൂർ: ഇന്ത്യ - ന്യൂസിലൻഡ് രണ്ടാം ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 209 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ16 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സൂര്യകുമാറിന്റെയും ഇഷാൻ...

Cricket
23 Jan 2026 10:57 PM IST
വീണ്ടും തിളങ്ങാനാകാതെ സഞ്ജു സാംസൺ; അഭിഷേക് ശർമയും ഔട്ട്, ഇഷാൻ കിഷന് അർധ സെഞ്ച്വറി
റായ്പൂർ: ന്യുസിലാൻഡുമായുള്ള രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ആദ്യ ഓവറുകളിൽ തിരിച്ചടി. ന്യുസിലാൻഡ് ഉയർത്തിയ 209 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത് തുടങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറുകളിൽ തന്നെ രണ്ട്...

Cricket
23 Jan 2026 7:04 PM IST
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഢിന് 277 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ചണ്ഡിഗഢ് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 416 റൺസെടുത്ത ചണ്ഡിഗഢ്, 277 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന്...

Cricket
21 Jan 2026 11:42 PM IST
ടി20 പരമ്പര: ഇന്ത്യക്ക് വിജയത്തുടക്കം; ആദ്യ ടി20യിൽ ന്യുസിലൻഡിനെതിരെ 48 റൺസ് ജയം
നാഗ്പൂർ: ഓപണർ അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ ഇന്ത്യക്ക് ഉജ്വല ജയം. ഇന്ത്യ ഉയർത്തിയ 239 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് ബാറ്റ് ചെയ്ത ന്യുസിലാൻഡിന് 190 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. വരുൺ...

Cricket
21 Jan 2026 8:48 PM IST
കാര്യവട്ടത്ത് ആവേശം വിതറാൻ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം; ടിക്കറ്റുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ
തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക്...

Cricket
21 Jan 2026 8:23 PM IST
'ഇന്ത്യയിലേക്കില്ലെങ്കിൽ ബംഗ്ലാദേശ് ലോകകപ്പ് കളിക്കേണ്ട'; ഐസിസി തീരുമാനം ബിസിബിയെ അറിയിച്ചു
മുംബൈ: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് യാത്ര ചെയ്തില്ലെങ്കിൽ അവർക്ക് പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്ന് ഐസിസി. ഇന്ന് നടന്ന ഐസിസി ഉന്നതതല യോഗത്തിന് ശേഷമാണ്...

Cricket
18 Jan 2026 11:23 PM IST
വിജയ് ഹസാരെ ട്രോഫി: വിദർഭക്ക് കന്നി കിരീടം: ഫൈനലിൽ തോൽപിച്ചത് സൗരാഷ്ട്രയെ
ബംഗളൂരു: അഥർവ തൈഡെയുടെ സെഞ്ച്വറി മികവിൽ വിദർഭ വിജയ് ഹസാരെ ട്രോഫി കന്നി കിരീടം സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിനാണ് തോൽപിച്ചത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിലായിരുന്നു ഫൈനൽ...

Cricket
18 Jan 2026 8:36 PM IST
ഐസിസി ടി20 ലോകകപ്പ്: വിസ പ്രതിസന്ധി ഒഴിയുന്നു; ആദിൽ റഷീദിനും റെഹാൻ അഹ്മദിനും വിസ ലഭിച്ചു.
ന്യു ഡൽഹി: ഇംഗ്ലണ്ടിന്റെ പാക് വംശജരായ താരങ്ങളായ ആദിൽ റഷീദിനും റെഹാൻ അഹ്മദിനും വിസ ലഭിച്ചതായി റിപ്പോർട്ട്. ടി20 ലോകകപ്പിനായി ഇന്ത്യയിലെത്തുന്ന പാക് വംശജരായ താരങ്ങൾക്ക് അവരുടെ വിസ ലഭിക്കുന്നതിനെ...

Cricket
18 Jan 2026 6:25 PM IST
ഇൻഡോർ ഏകദിനം: ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം;ഡാരിൽ മിച്ചലിനും ഗ്ലെൻ ഫിലിപ്സിനും സെഞ്ച്വറി
ഇൻഡോർ: ഇന്ത്യ ന്യുസിലാൻഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ 338 റൺസ് വിജയ ലക്ഷ്യം. ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ച്വറികളുടെ മികവിലാണ് കിവീസ് റൺമല തീർത്തത്. അർശ്ദീപും ഹർഷിത്...

Football
15 Jan 2026 4:55 PM IST
സന്തോഷ് ട്രോഫി: കേരളത്തെ സഞ്ജു ഗണേഷ് നയിക്കും; ടീമിൽ ഒമ്പത് പുതുമുഖങ്ങൾ
കണ്ണൂർ: സന്തോഷ് ട്രോഫി അവസാന റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ഷെഫീഖ് ഹസൻ മഠത്തിലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരള ടീമിന്റെ നായകനായി സഞ്ജു ഗണേഷിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്....

Cricket
14 Jan 2026 12:06 AM IST
സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന റെക്കോർഡ് സ്വന്തം പേരിലാക്കാനൊരുങ്ങി വിരാട് കോഹ്ലി
രാജ്കോട്ട്: സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിക്ക് സച്ചിന്റെയും രോഹിതിന്റെയും പേരിലുള്ള റെക്കോർഡ് സ്വന്തം പേരിലാക്കാൻ ഇനി ഒരു അർദ്ധ സെഞ്ച്വറി അകലം മാത്രം. ബുധനാഴ്ച ന്യുസിലാൻഡുമായി നടക്കുന്ന ഏകദിന മത്സരത്തിൽ...

Cricket
13 Jan 2026 11:40 PM IST
ഹർമൻ പവറിൽ മുംബൈ ഇന്ത്യൻസിന് ജയം; ഗുജറാത്തിനെ ഏഴ് വിക്കറ്റിന് തോൽപിച്ചു
മുംബൈ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ 71*(43) തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം....

Cricket
13 Jan 2026 9:59 PM IST
'ഇന്ത്യയിൽ ബംഗ്ലാദേശിന് മൂന്ന് പ്രധാന സുരക്ഷാ പ്രശ്നങ്ങൾ' - ആസിഫ് നസ്രുൾ; ബംഗ്ലാദേശ് സർക്കാർ ഉപദേഷ്ടാവിന്റെ വാദം തള്ളി ഐസിസി
മുംബൈ: സുരക്ഷാ കാരങ്ങനാൽ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് വേദി മാറ്റാനുള്ള ബിസിബിയുടെ ആവശ്യം തള്ളി അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിലെ പ്രശ്നങ്ങൾ അത്ര...

Cricket
10 Jan 2026 11:55 PM IST
തകർത്തടിച്ച് ഹർമൻപ്രീത് കൗർ; മുംബൈ ഇന്ത്യൻസിന് വനിത പ്രീമിയർ ലീഗ് സീസണിലെ ആദ്യ ജയം
മുംബൈ: ഡൽഹി ക്യാപിറ്റൽസിനെ 50 റൺസിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഡൽഹി 145 റൺസിൽ ഓൾ ഔട്ടായി. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെയും ഇംഗ്ലീഷ് താരം...





















