- Home
- Sports Desk
Articles

Football
20 Sept 2025 8:54 PM IST
ലിവർപൂളിന് തുടർച്ചയായ അഞ്ചാം ജയം; ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി
ലിവർപൂൾ: മേഴ്സിസൈഡ് ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി ലിവർപൂൾ. റയാൻ ഗ്രേവെൻബെർക്കും (10) ഹ്യുഗോ എക്കിറ്റിക്കെയുമാണ് (29) ചെമ്പടക്കായ് ഗോൾ നേടിയത്. ഇദ്രിസ്സ ഗ്വായായാണ് (58) എവർട്ടനായ് വല കുലുക്കിയത്....

Football
15 Sept 2025 1:33 PM IST
പുതിയ ഇന്ത്യക്കായി ഖാലിദ് ജമീൽ; ഏഷ്യ കപ്പ് യോഗ്യതക്കുള്ള സാധ്യത ടീമിൽ ഏഴ് മലയാളികൾ
ഡെൽഹി: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 30 അംഗ ഇന്ത്യൻ ടീമിൽ ഏഴു മലയാളികൾ. സുനിൽ ഛേത്രിയും ടീമിലിടം പിടിച്ചു. ഞായറാഴ്ചയാണ് പരിശീലകൻ ഖാലിദ് ജമീൽ സാധ്യത ലിസ്റ്റ് പുറത്തു...

Football
15 Sept 2025 10:09 AM IST
കൊടുങ്കാറ്റായി ബാഴ്സ തകർന്നടിഞ്ഞ് വലൻസ്യ; ഫെർമിനും റാഫിന്യക്കും ലെവൻഡൗസ്കിക്കും ഇരട്ട ഗോൾ
ബാഴ്സലോണ: ഇന്നലെ നടന്ന ലാലിഗ പോരാട്ടത്തിൽ വലൻസ്യയയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ. ഫെർമിൻ ലോപ്പസിനും (29,56) റഫീന്യക്കും (53, 66), റോബർട്ട് ലെവൻഡൗസ്കിക്കും (76,86) ഇരട്ടഗോൾ. മൂന്നു...

Cricket
15 Sept 2025 9:41 AM IST
'ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെയൊപ്പം' ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്
ദുബൈ: ഏഷ്യ കപ്പിലെ പാകിസ്താനെതിരെയുള്ള വിജയം ഇന്ത്യൻ സേനക്കും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും സമർപ്പിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. മത്സരശേഷം നടന്ന പത്ര സമ്മേളനത്തിലാണ് സൂര്യകുമാർ ഇത് പറഞ്ഞത്....

Cricket
14 Sept 2025 5:03 PM IST
പാകിസ്താനെതിരെ പരോക്ഷ പ്രതിഷേധത്തിന് ഇന്ത്യ; ബിസിസിഐ അംഗങ്ങൾ ഉണ്ടാകാനിടയില്ല
ദുബൈ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ഇന്ത്യൻ സംഘം പരോക്ഷ പ്രതിഷേധങ്ങൾ നടത്താൻ സാധ്യത. മത്സരം ബഹിഷ്കരിക്കാനുള്ള മുറവിളികൾ അന്തരീക്ഷത്തിൽ പൊങ്ങി നിൽക്കേ ഇന്ത്യ പാക്...

Sports
14 Sept 2025 5:35 PM IST
ജയ്സ്മിനും മീനാക്ഷിക്കും സ്വർണം; ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇരട്ട സ്വർണം
ലിവർപൂൾ: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജയ്സ്മിൻ ലംബോറിയക്കും മീനാക്ഷി ഹൂഡക്കും സ്വർണ്ണ മെഡൽ. 57 കിലോ വിഭാഗം ഫൈനലിൽ ഒളിംപിക് വെള്ളി മെഡൽ ജേതാവ് സെർമേറ്റ ജൂലിയയെ 4-1 വീഴ്ത്തിയാണ് ലംബോറിയ വിജയം...

Football
14 Sept 2025 9:35 AM IST
ചെൽസിക്ക് ബ്രെൻഡ്ഫോർഡിന്റെ സമനില പൂട്ട്; ഗോൾ വഴങ്ങിയത് ഇഞ്ചുറി ടൈമിൽ
ലണ്ടൻ: പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസിയെ ബ്രെൻഡ്ഫോർഡ് സമനിലയിൽ തളച്ചു. ഫാബിയോ കാർവാലോ നേടിയ ഇഞ്ചുറി ടൈം ഗോളിലാണ് ബ്രെൻഡ്ഫോർഡ് സമനില പിടിച്ചത്. ആദ്യ പകുതിയിൽ കെവിൻ ഷാഡെ (35') നേടിയ ഗോളിൽ...

Cricket
13 Sept 2025 11:06 AM IST
ഇംഗ്ലീഷ് കൊടുങ്കാറ്റിൽ ദക്ഷിണാഫ്രിക തകർന്നു; ഫിൽ സാൾട്ടിന് അതിവേഗ സെഞ്ച്വറി
മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് 146 റൺസിന്റെ വമ്പൻ ജയം. ഓപ്പണർ ഫിൽ സാൾട്ടിന്റെ (141*) അതിവേഗ സെഞ്ച്വറി കരുത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 304 റൺസെന്ന...

Cricket
11 Sept 2025 10:34 PM IST
വനിത ലോകകപ്പ് നിയന്ത്രിക്കാൻ വനിതകൾ തന്നെ; ചരിത്ര പ്രഖ്യാപനവുമായി ഐസിസി
ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി വരാനിരിക്കുന്ന വനിത ഏകദിന ലോകകപ്പിൽ വനിതകളായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുക. നാല് മാച്ച് റഫറിമാരും 14 അമ്പയർമാരും അടങ്ങുന്ന വനിതകൾ മാത്രമുള്ള ഒരു സംഘത്തെയാണ് ഐസിസി...

Football
11 Sept 2025 6:50 PM IST
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല ചിത്രം നിർമിച്ചു; മുൻ പ്രീമിയർ ലീഗ് റഫറി നിയമകുരുക്കിൽ
ലണ്ടന്‍ : പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല ചിത്രം നിര്‍മിച്ചതിന് മുന്‍ പ്രീമിയര്‍ ലീഗ് റെഫറി ഡേവിഡ് കൂട്ടിനെതിരെ കുറ്റം ചുമത്തി. നോട്ടിംഗ്ഹാംഷെയർര് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുന്‍...

Football
9 Sept 2025 12:13 AM IST
എല്ലാം ഒത്തു തീർപ്പായി; മാഞ്ചസ്റ്റർ സിറ്റിയും പ്രീമിയർ ലീഗും തമ്മിലുള്ള കേസിൽ തീരുമാനമായി
മാഞ്ചസ്റ്റർ: സ്പോൺസർ നിയമങ്ങളെ സംബന്ധിച്ച് പ്രീമിയർ ലീഗും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നിലനിന്നിരുന്ന കേസിനു ഒത്തു തീർപ്പായി. പ്രീമിയർ ലീഗിന്റെ നിയമങ്ങൾ അംഗീകരിക്കാൻ തീരുമാനിച്ചതായി മാഞ്ചസ്റ്റർ സിറ്റി...

Football
8 Sept 2025 9:15 PM IST
ഹീറോ ഗുർപ്രീത്; കാഫ നേഷൻസ് കപ്പിൽ ഒമാനെ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം സ്ഥാനം
ഹിസോർ: കാഫ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഒമാനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യക്ക് ജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ാം മിനിറ്റിൽ ഒമാനായിരുന്നു. യഹ്മദിയാണ് ഒമാനായി ഗോൾ...

Cricket
8 Sept 2025 6:28 PM IST
'അവൻ അപകടകാരിയായ ബാറ്റർ, ടോപ് ഓർഡറിൽ ഇറക്കണം' ; സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി
മുംബൈ: ഏഷ്യാകപ്പ് പടി വാതിൽക്കലെത്തി നിൽക്കെ ഇന്ത്യൻ ടീമിൽ അഭിഷേക് ശർമക്കൊപ്പം ആരാണ് ഓപ്പണറായി ഇറങ്ങുന്നതെന്നത് ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ മൂന്ന്് സെഞ്ചുറിയുമായി വെടിക്കെട്ട്...






















