UAE
2 Sept 2025 11:02 PM IST
മലയാളി താരം സി.പി.റിസ്വാന് വിരമിച്ചു
മുൻ യു.എ.ഇ ടീം ക്യാപ്റ്റനാണ്
Cricket
2 Sept 2025 7:42 PM IST
വിജയക്കുതിപ്പ് തുടർന്ന് കൊച്ചി; കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ...

Football
31 Aug 2025 11:47 PM IST
സോബോസ്ലായി ഫ്രീകിക്കിൽ ലിവർപൂൾ ; ആർസനലിനെ വീഴ്ത്തിയത് ഏകപക്ഷീയമായ ഒരു ഗോളിന്
ലിവർപൂൾ : ഹങ്കേറിയൻ താരം സോബോസ്ലായിയുടെ ഫ്രീക്കിക്ക് ഗോളിൽ ആർസനലിനെ വീഴ്ത്തി ലിവർപൂൾ. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 83ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. തുടർച്ചയായ മൂന്നാം ജയത്തോടെ ലിവർപൂൾ...

Cricket
31 Aug 2025 11:15 PM IST
ആലപ്പിയെ തകർത്ത് കൊച്ചി പ്ലേ ഓഫിൽ
ഫോം തുടർന്ന് സഞ്ജു സാംസൺ 83 (41)

Cricket
31 Aug 2025 1:10 PM IST
ഏഷ്യ കപ്പ് മത്സരങ്ങളുടെ സമയം മാറ്റി; തീരുമാനം യുഎഇയിലെ കടുത്ത ചൂട് മൂലം
ദുബൈ: യുഎഇയിൽ നേരിടുന്ന കടുത്ത ചൂട് കാരണം ഏഷ്യ കപ്പിലെ 19 മത്സരങ്ങളിൽ 18 മത്സരണങ്ങൾക്ക് സമയമാറ്റം. പുതിയ റിപ്പോർട്ടുകളനുസരിച്ച് 6:30 PM നായിരിക്കും (8:00PM IST) മത്സരങ്ങൾ ആരംഭിക്കുക. നേരത്തെ ഏഷ്യൻ...

Football
31 Aug 2025 9:33 AM IST
റയലിന് തുടർച്ചയായ മൂന്നാം ജയം; മയോർക്കയെ തോൽപ്പിച്ചത് പിന്നിട്ട് നിന്ന ശേഷം
മാഡ്രിഡ്: ലാ ലിഗയിൽ റയൽ മാഡ്രിഡിന് തുടർച്ചയായ മൂന്നാം ജയം. മയോർക്കയെ 2-1 ന് പരാജയപ്പെടുത്തി ലോസ് ബ്ലാങ്കോസ് പോയിൻ്റ് പട്ടികയുടെ തലപ്പത്തെത്തി. വിനീഷ്യസ് ജൂനിയറും അർദ ഗുളറുമാണ് റയലിനായി ഗോൾ നേടിയത്....

Football
30 Aug 2025 10:43 PM IST
യുനൈറ്റഡിന് സീസണിലെ ആദ്യ ജയം, ചെൽസിയും ജയിച്ചു: ടോട്ടൻഹാമിനെ വീഴ്ത്തി ബോൺമൗത്ത്
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ബേൺലിയെ വീഴ്ത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഇഞ്ചുറി ടൈമിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളിലാണ് വിജയം. ലണ്ടൻ വൈരികളായ...

Cricket
30 Aug 2025 8:07 PM IST
കാര്യവട്ടത്ത് സൽമാൻ്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം: സൽമാൻ നിസാറിൻ്റെ ഉജ്ജ്വല ഇന്നിങ്സിൻ്റെ മികവിൽ ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. 13 റൺസിനായിരുന്ന കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20...




















