
Sports
9 Sept 2022 12:43 PM IST
വിവാദ പെനാല്‍റ്റിയില്‍ മാഞ്ചസ്റ്ററിന് തോല്‍വി; റയല്‍ സോസിഡാഡിന് ഒരു ഗോള്‍ വിജയം
യൂറോപ്പ ലീഗില്‍ ആദ്യമായി ബൂട്ടുകെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്ലേയിങ് ഇലവനില്‍ തന്നെ ഇറക്കിയെങ്കിലും ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്ററിന് കാര്യമായ വെല്ലുവിളികൾ ഒന്നും ഉയര്‍ത്താന്‍ കഴിഞ്ഞില്ല.




















