Football
Football
1 Jun 2025 9:35 AM IST
മ്യൂണിക്കിൽ ഇന്റർ മിലാനെ തകർത്ത് പി.എസ്.ജിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം
ഡിസൈർ ഡൂയെ ഇരട്ടഗോളുകൾ (20, 63ാം മിനിറ്റുകൾ) നേടിയപ്പോൾ അശ്റഫ് ഹക്കീമി (12), ക്വരത്സ്ഖേലിയ (73), മയൂലു (86) എന്നിവരാണ് പി.എസ്.ജിയുടെ മറ്റു സ്കോറർമാർ.
Football
31 May 2025 10:34 PM IST
നിർണായക നീക്കവുമായി ലിവർപൂൾ; അർണോൾഡിന്റെ പകരക്കാരനെയെത്തിച്ച് ഇംഗ്ലീഷ് ക്ലബ്

Sports
25 May 2025 10:55 PM IST
സിറ്റിയും ചെല്‍സിയും ന്യൂകാസിലും ചാമ്പ്യന്‍സ് ലീഗിന്
പടിക്കല്‍ കലമുടച്ച് ആസ്റ്റണ്‍ വില്ല

Football
24 May 2025 5:09 PM IST
സംശയമെന്ത്, സലാഹ് തന്നെ; പ്രീമിയർ ലീഗ് െപ്ലയർ ഓഫ് ദ സീസൺ പുരസ്കാരം സ്വന്തമാക്കി
ലണ്ടൻ: പ്രീമിയർ ലീഗ് െപ്ലയർ ഓഫ് ദ സീസൺ പുരസ്കാരം ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന്. പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളിനായി സീസണിൽ ഉടനീളം മിന്നും പ്രകടനങ്ങളാണ് സലാഹ് നടത്തിയിരുന്നത്.28...

Football
22 May 2025 9:35 AM IST
ഒടുവിൽ ടോട്ടനത്തിന് കിരീടമുത്തം; യൂറോപ്പ ലീഗ് ഫൈനലിൽ യുനൈറ്റഡിനെ മലർത്തിയടിച്ചു
ലണ്ടൻ: കിരീടമില്ലെന്ന പരിഹാസങ്ങൾക്ക് വിട. യൂറോപ്പ ലീഗിൽ കിരീടം ചൂടി ടോട്ടൻഹാം ഹോട്സ്പർ. സ്പെയിനിലെ സാംമേമ്സിൽ നടന്ന കലാശപ്പോരിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത ഒരുഗോളിന് മലർത്തിയടിച്ചാണ്...




















