Light mode
Dark mode
കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി - ബസക്സഹിർ മത്സരത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു
ലിവര്‍പൂള്‍ ഇതിഹാസം ജെറാര്‍ഡിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സലാഹ്
2014ല്‍ അര്‍ജന്റീനയെ ലോകകപ്പ് ഫൈനലിലേക്കെത്തിച്ച കോച്ച് അലെജാൻഡ്രോ സെബല്ല അന്തരിച്ചു
ടീമിന് പിന്തുണ പ്രഖ്യാപിച്ച് പിഎസ്ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം
അവര്‍ക്ക് മികച്ച കളിക്കാരുടെ നീണ്ട നിരയുണ്ട്, അവർ നന്നായി കളിക്കുന്നുമുണ്ട്.
സീസണിലെ നാലാം തോല്‍വിയോടെ ബാഴ്സ പട്ടികയില്‍ 7ാം സ്ഥാനത്താണ്
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ബംഗളൂരു മൂന്നാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തില്‍ എസി മിലാൻ - സെല്‍റ്റിക്ക് മത്സരത്തില്‍ എസി മിലാന് ജയം
ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ് ജേഴ്സി അണിഞ്ഞ് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി നില്ക്കുന്ന മെസി ഫുട്ബോള്‍ ലോകത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നായിരുന്നു
യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ നെയ്മറിന്റെ ഇരട്ടഗോൾ മികവിലാണ് പി.എസ്.ജിയുടെ ജയം
കഴിഞ്ഞ ആഴ്ച്ച പ്രൊഫഷണലെന്നോ പ്രാദേശികമെന്നോ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള ഫുട്ബോൾ മൈതാനങ്ങള്‍ ഒരു മിനിറ്റ് മൗനാചരണത്തിന് സാക്ഷ്യം വഹിച്ചിരുന്നു
സമനിലയോടെ ടൂര്‍ണമെന്റിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നിരിക്കുകയാണ്
ഗോൾ നേടിയ ശേഷം മറഡോണ ശെെലിയിൽ ആകാശത്തേക്ക് ഫ്ലയിങ് കിസ് നൽകാനും താരം മറന്നില്ല.
അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കൈയ്യില്‍ സ്പര്‍ശിച്ചു നില്ക്കുന്ന ബോളില്‍ 'നന്ദി' എന്ന് സ്പാനിഷ് ഭാഷയില്‍ മുദ്രണം ചെയ്യും
സീസണിലെ മൂന്നാം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് എതിരാളി
ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ് അവൻ. അനേക നാളുകൾ ലോകത്തെ ആനന്ദിപ്പിച്ചവൻ
ഡീഗോ മറഡോണ ആരായിരുന്നുവെന്ന് ഈ വാക്കുകള്‍ പറയും. പരിശോധിക്കാം, മറഡോണ തന്നെക്കുറിച്ച് പറഞ്ഞതു മറ്റുള്ളവര്‍ മറഡോണയെക്കുറിച്ച് പറഞ്ഞതുമായ പ്രധാനപ്പെട്ട ഉദ്ധരണികള്‍
സൂപ്പര്‍ താരങ്ങളായ ഗാരെത് ബെയ്ല്, ഹാരി കെയ്ന്‍ എന്നിവരൊക്കെ ക്രിക്കറ്റ് കളിക്കാനുണ്ടായിരുന്നു.
മെസിയില്‍ നിന്നുള്ള പിന്മാറ്റത്തിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്