Light mode
Dark mode
യുവേഫ പുരസ്കാര വേദി കഴിഞ്ഞ 15 വര്‍ഷമായി പങ്കിടുന്നതിനെക്കുറിച്ചാണ് റൊണാള്‍ഡോ ആദ്യം പറഞ്ഞത്.
ബാഴ്സ മറക്കാനാഗ്രഹിക്കുന്ന മത്സരത്തെക്കുറിച്ച് വാന്‍ഡിക്, തലകുനിച്ച് മെസി
യുവേഫയുടെ മികച്ച താരം വാന്‍ഡിക്ക്
ഹെഡ്ഡറുകളിലൂടെ ഗോളുകൾ നേടുന്നതിൽ ഏറ്റവും മികവു പുലർത്തുന്ന കളിക്കാരനാണ് റാഫി
കഴിഞ്ഞ സീസണിനിടെയാണ് സി.കെ വിനീത് കേരളാ ബ്ലാസ്റ്റേഴസിൽ നിന്നും ചെന്നെെയിനിൽ എത്തിയത്
ഹോം മത്സരങ്ങള്‍ ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ കളിക്കാനാണ് സാധ്യതയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല.
31-ാം നമ്പർ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയ ഫാത്തിയെ ഗാലറി നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്.
പിന്നീടങ്ങോട്ട് എത്ര ശ്രമിച്ചിട്ടും തോല്‍വിയുടെ ആഘാതം കുറക്കാന്‍ ബെറ്റിസിനായില്ല.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കേരള ടീം ഡ്യൂറന്റ് കപ്പ് നേടുന്നത്.
രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പ് മത്സരമാണ് ധീരജിനെ ഫുട്ബോള്‍ ലോകത്ത് ശ്രദ്ധ നേടിക്കൊടുത്തത്.
ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരമായ റാഫി, മഞ്ഞപ്പടയ്ക്കൊപ്പം ഈ സീസണുണ്ടാകുമെന്നാണ് സൂചന.
നോര്‍വീജിയയില്‍ നടന്ന ഒരു ചെറിയ താരക്കൈമാറ്റമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്
പ്രതാപകാലത്ത് എഫ്സി കൊച്ചിന് കേരളത്തിലെത്തിച്ച കിരീടം തിരിച്ചുപിടിക്കാനാണ് ഗോകുലം കളത്തിലിറങ്ങുന്നത്
മെസിയുമായുള്ള കളിക്കളത്തിലെ ദീര്‍ഘകാല ‘ശത്രുത’ തന്റെ കളി മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കിയിരിക്കുന്നത്.
കാല്‍പ്പന്ത് പ്രേമികളുടെ സ്വര്‍ഗഭൂമിയായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഉത്ഘാടന മത്സരം.
ഇതിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
റയൽ മുന്നോട്ടുവെച്ചതു പോലുള്ള ഭീമൻ ഓഫറുകൾ നിരസിച്ച പി.എസ്.ജി, ഏതു വ്യവസ്ഥക്കാണ് വഴങ്ങുക എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ആഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല
ഇറ്റലിയിലെ ടൂറിനിൽ അത്യാഢംബര വസതിയിൽ കാമുകി ജോർജിന റോഡ്രിഗ്വസിനും നാല് മക്കൾക്കുമൊപ്പം ജീവിക്കുന്ന ക്രിസ്റ്റ്യാനോ ഈയിടെ താൻ ജനിച്ചുവളർന്ന മെദീരയിലേക്ക് യാത്ര ചെയ്തു.
ബാഴ്സയില്‍ നിന്ന് കുട്ടീഞ്ഞോ, ജര്‍മന്‍ ടീമായ ബയേണിലേക്ക് ലോണില്‍ പോയതിന് പിന്നാലെയാണ് ബ്രസീലിയന്‍ താരത്തിന് വേണ്ടി ബാഴ്സ ലോണ്‍ കാര്‍ഡ് ഇറക്കുന്നത്.