
Football
10 Sept 2019 9:52 AM IST
ലോകകപ്പ് യോഗ്യതാ റൗണ്ട്; ഖത്തറിനെതിരെ സുനില്‍ ചേത്രി ഇറങ്ങുന്ന കാര്യത്തില്‍ സംശയം
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയിന്ന് ഖത്തറിനെ നേരിടും. അസുഖം കാരണം വിശ്രമത്തിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ഇന്ന് രാത്രി 7.30...




















