
Kerala
24 July 2019 10:00 PM IST
അതിശയിപ്പിക്കുന്ന ഡ്രിബ്ലിങുമായി പന്ത്രണ്ട് വയസ്സുകാരന്, അഭിനന്ദനങ്ങളുമായി ഇയാന്‍ ഹ്യൂം; വീഡിയോ വൈറല്‍
കാസര്‍ഗോഡ് പരപ്പ അഡൂരിലെ പന്ത്രണ്ട് വയസ്സുകാരന്റെ ഫുട്ബോള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അഞ്ചിലധികം കളിക്കാരെ ഡ്രിബിള്‍ ചെയ്ത് ബോള്‍ വലയിലാക്കുന്ന മഹ്റൂഫിന്റെ വീഡിയോയാണ് വൈറലായത്. ഈ...




















