Light mode
Dark mode
2005ലെ എ.സി മിലാന് - ലിവര്‍പൂള്‍ ഫൈനല്‍ മത്സരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ബാഴ്സലോണ - ലിവര്‍പൂള്‍ സെമിഫൈനല്‍
അവിശ്വസനീയം ! ചരിത്രം കുറിച്ച് ടോട്ടനം
കറ്റാലന്‍ പടയെ തളച്ചത് ഒരു കാനറിപ്പക്ഷി
നെവര്‍ ഗിവ് അപ് (ഒരിക്കലും വിട്ടുകൊടുക്കില്ല) എന്നെഴുതിയ റൗണ്ട് നെക്ക് ടി-ഷര്‍ട്ട് ധരിച്ചാണ് സലാഹ് കളി കാണാനെത്തിയത്.
90 മിനിറ്റും ലിവര്‍പൂളിന്റെ താരങ്ങള്‍ കളം വാഴുകയായിരുന്നു
ഇന്ന് മെസിയെ ക്ലോപ്പിന്റെ ചെമ്പടക്ക് പ്രതിരോധിക്കാനാവുമോ എന്ന് തന്നെയാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്
നിലവില്‍ 95 പോയന്റുമായി സിറ്റിയും 94 പോയന്റുമായി ലിവർപൂളുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്
നിലവില്‍ 37 മത്സരങ്ങളിൽ നിന്നും 71 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ചെൽസി
22 പ്രീമിയർ ലീഗ് ഗോളുകൾ സലാഹ് ഈ സീസണിൽ ലിവർപൂളിനായി സ്വന്തമാക്കിയിട്ടുണ്ട്
മഞ്ഞുമ്മല്‍ സ്വദേശി അരുണും, എലൂര്‍ സ്വദേശി അലനുമാണ് സ്പെയിനിലെ എ.ഡി അല്‍കോര്‍ കോണ്‍ ക്ലബില്‍ പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
12 വർഷത്തിനിടയില്‍ എട്ട് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട് താരം.
18ാം മിനിറ്റിൽ തന്നെ സാസ ലൂക്കിച്ചിലൂടെ ടുറിനോ ഗോൾ സ്വന്തമാക്കി
മെസി കഴിഞ്ഞ കാലത്തെ സാവിയുമൊത്തുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുകയാണ്.
സുവാരസിന്റെ ആദ്യ ഗോൾ പിറന്നത് താരത്തിന്റെ പിഴവിലൂടെയായിരുന്നു
82ാം മിനിറ്റിൽ ന്യൂ കാംപിൽ മിശിഹാ അവതരിച്ചു
ഫുട്ബോളിനോട് മാത്രമല്ല കാറുകളോടും അഗാധ പ്രണയമാണ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ ആദ്യപാദത്തിൽ ബാഴ്സലോണ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തിരിക്കുകയാണ്
സിയച്ച് ടോട്ടനത്തിന്റെ പ്രതിരോധനിരയെ മുഴുവനും കബളിപ്പിച്ച് നൽകിയ പാസ് വാൻ ഡെ ബീക്ക് അനായാസം ഗോൾവര കടത്തുകയായിരുന്നു
പി.എഫ്.എ പുരസ്കാരത്തിൽ രണ്ടാമനായ സ്റ്റെർലിങ്ങിനെ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്കാരവും ലഭിച്ചു.
ഫ്രഞ്ച് കപ്പ് തോല്‍വിക്ക് ശേഷം ആരാധകന്റെ മുഖത്തടിച്ച പി.എസ്.ജി സൂപ്പര്‍ താരം നെയ്മര്‍ വിലക്കുള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നേക്കും