Light mode
Dark mode
മർദനമേറ്റ അമൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ കോളജിലെ വിദ്യാർഥികളാണെന്ന് അധ്യാപിക പറഞ്ഞിട്ടും ആളുകൾ മർദനം തുടരുകയായിരുന്നു.
ഉപയോഗത്തിലുണ്ടായിരുന്ന ഹൂത്തികളുടെ രണ്ട് ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളാണ് സഖ്യം ഇന്നലെ നശിപ്പിച്ചത്
കൂവപ്പടി ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ രഥ ഘോഷയാത്രയിൽ ദിലീപായിരുന്നു മുഖ്യാതിഥി
ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യ ലഹരിയിലെത്തിയ മോഹൻദാസ് ആക്രമിച്ചത്.
മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
സംഘര്‍ഷം കണ്ടിട്ടും പൊലീസ് ഇടപെടാത്തത് റിപ്പോര്‍ട്ടര്‍ വീഡിയോ എടുത്തതാണ് പ്രകോപനത്തിന് കാരണമായത്
പുതുവത്സാരഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഇതിനിടെയാണ് അക്രമമുണ്ടായിരിക്കുന്നത്.
വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാജി
മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് കാരണം
പ്രതികൾ സ്റ്റേഷൻ ജീപ്പിൻറെ താക്കോൽ ബലമായി ഊരിയെടുത്തെന്നും അക്രമികളിൽ ഒരാൾ എസ്.ഐ സാജൻറെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയത്. ഇതിൽ പ്രതിയായ അനസിനെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സഖ്യസേനാ ആക്രമണത്തില്‍ ഇരുന്നൂറിലധികം മരണം
മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്
ഇന്നലെ രാത്രിമുതൽ ഷോപ്പിയാനില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചിലിലായിരുന്നു
പ്രതികൾ എത്താനിടയുള്ള ഇടങ്ങളിലെല്ലാം പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം
അല്‍-ഹാരിത് മേഖലയിലെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് സഖ്യസേനയുടെ വ്യോമാക്രമണം നടന്നതെന്ന് ഹൂത്തി അനുകൂല ചാനലായ അല്‍ മസിറ ടിവി വെളിപ്പെടുത്തി
വ്യാഴാഴ്ച വൈകീട്ട് ഡൽഹി ഷാലിമാർ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം
റോഡിൽ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
അക്രമി മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പൊലീസ് കമ്മീഷണർ കെ ത്യാഗരാജൻ പറഞ്ഞു.