Light mode
Dark mode
കാണികൾക്ക് മുന്നിൽ ചില യോഗാ ചുവടുകൾ കാണിച്ച് രണ്ട് ചാട്ടമൊക്കെ ചാടി തന്റെ കൈയിലെ മസിലും കാട്ടി രാംദേവ് മാധ്യമപ്രവർത്തകന്റെ അടുത്തേക്ക് പോവുകയായിരുന്നു.
അമേരിക്കന്‍ കമ്പനികളെയും ബ്രാന്‍ഡുകളെയും പൂര്‍ണമായും ബഹിഷ്കരിക്കണമെന്ന് രാംദേവ് ആഹ്വാനം ചെയ്തു
പതഞ്ജലിയുടെ പരസ്യങ്ങൾ അവരുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുവെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ആരോപിച്ച് 2024 ഡിസംബറിൽ ഡാബർ കോടതിയെ സമീപിച്ചു
പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ പരാമർശം
കഴുതയെ സ്വന്തമായി കറന്നാണ് രാംദേവ് പാൽ കുടിക്കുന്നത്, പാലിനെ 'സൂപ്പർടോണിക്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു
മറ്റൊരു കേസില്‍ ഇന്ന് ബോംബെ ഹൈക്കോടതി പതഞ്ജലിക്ക് നാലു കോടി രൂപ പിഴ ചുമത്തിയിരുന്നു
The court reportedly directed Baba Ramdev to remove the offending content from social media within three days.
നിരോധിക്കപ്പെട്ട മരുന്നുകളുടെ വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രിം കോടതിയെ അറിയിച്ചിരുന്നു
ലൈസന്‍സ് റദ്ദാക്കിയ 14 പതഞ്ജലി ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ ഒരിടത്തും പ്രസിദ്ധീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി
14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു
പത്ര പേജുകളുടെ ഒറിജിനൽ ഹാജരാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇ-പേപ്പർ മാത്രമാണ് പതഞ്ജലി ഹാജരാക്കിയത്.
കഴിഞ്ഞദിവസം നൽകിയ പരസ്യത്തിന് വേണ്ടത്ര വലിപ്പമില്ലെന്ന് കോടതി വിമർശിച്ചിരുന്നു
ആത്മീയ വ്യാപാരങ്ങള്‍ക്കും ഇതര ബിസിനസ് സംരംഭങ്ങള്‍ക്കും പുറമെ രാഷ്ട്രീയക്കളികളിലും രാംദേവ് അഗ്രഗണ്യനാണ്. 2014ല്‍ ഇന്ത്യയിലെ രാഷ്ട്രീയ ഭരണമാറ്റത്തിന് ചുക്കാന്‍ പിടിച്ച രണ്ട് സുപ്രധാന സാമ്പത്തിക...
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യകേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ ബാബാ രാംദേവ് സുപ്രിംകോടതിയിൽ ഹാജരായി
"തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ എല്ലാ പരസ്യങ്ങളും പതഞ്ജലി ആയുർവേദ് അടിയന്തരമായി നിർത്തണം"
'ആരാധനാരീതികളിൽ മാറ്റമുണ്ടെങ്കിലും ഇന്ത്യയിലെ മറ്റു മതക്കാരെല്ലാം ഇപ്പോഴും ഒരേ വർഗമാണ്. വിശ്വാസത്തിന്റെ പേരിൽ അവരെ വെറുക്കരുത്.'
''പതഞ്ജലി മഹർഷിയുടെ പേരിൽ നടത്തുന്ന ചൂഷണം നിർത്തലാക്കാൻ സന്ന്യാസിമാരുടെയും പൂജാരിമാരുടെയും യോഗം ഉടൻ വിളിച്ചുചേർക്കും.''
സ്ത്രീകളെ അപമാനിച്ച രാംദേവ് മാപ്പ് പറയണമെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ
മലയാളിയായ ഡോ. കെ.വി ബാബുവിൻറ പരാതി പ്രകാരമായിരുന്നു ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്
ചലച്ചിത്ര, രാഷ്ട്രീയരംഗങ്ങളിലെല്ലാം ലഹരി പിടിമുറുക്കിയിരിക്കുകയാണെന്നും രാംദേവ്