Light mode
Dark mode
ഉയർന്ന കൊളസ്ട്രോൾ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാൽ ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്
മുനിസിപ്പൽ ഭവന നിർമാണ മന്ത്രി മാജിദ് അൽ ഹുഖൈൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് പലരും
ആരോഗ്യപരമായ അപകടങ്ങളെ കുറിച്ചുള്ള പൊതു ചർച്ചയ്ക്ക് വീഡിയോ കാരണമായി
ഇന്ത്യയിലുടനീളം കാൻസർ കേസുകൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്
കാലക്രമേണ പ്ലാസ്റ്റിക് പാത്രങ്ങളില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ ഹോർമോണുകളെയും ദഹനത്തെയും തടസ്സപ്പെടുത്തും
ഓണ്‍ലൈന്‍ വെബ് സൈറ്റുകളിലാണ് വ്യാജന്മാര് കൂടുതലുള്ളത്
ആപ്പിളിന് വില കൂടുതലായതിനാൽ അവ കൂടുതൽ ആരോഗ്യകരമാണെന്ന് മിക്ക ആളുകളും കരുതുന്നു
നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു
മായം കലർന്ന 1,000 കിലോ സുഗന്ധവ്യഞ്ജനങ്ങൾ പിടിച്ചെടുത്തു
ഭക്ഷ്യനഷ്ട സൂചിക 14.2% ൽ നിന്ന് 12.1% ആയി
പ്രകൃതിയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന വിഭവമാണിത്
നെയ്യിലെ വിറ്റാമിൻ കെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു
ആഴ്ചകളോളം കേടുകൂടാതെയിരിക്കാൻ പച്ചമുളകിന്റെ ഞെട്ട് കളഞ്ഞാൽ മതിയെന്ന് പറഞ്ഞുകേട്ടിട്ടില്ല, ഇതിന് പിന്നിൽ ചില ശാസ്ത്രീയ വശങ്ങളുണ്ട്
ഓൺലൈൻ ഡെലിവറി കമ്പനികളിലെ ഓർഡറുകളിൽ പുതുവർഷാഘോഷത്തിന്റെ ഭാഗമായി വൻകുതിപ്പാണുണ്ടായിരിക്കുന്നത്
The report also highlights a jump in global food experimentation.
പലപ്പോഴും ഒരുമിച്ച് മുട്ട വാങ്ങുമ്പോൾ അതിന് പുറമെയുള്ള അഴുക്ക് കളഞ്ഞ് വൃത്തിയായി സൂക്ഷിക്കാനാണ് ആളുകൾ മുട്ട കഴുകാറുള്ളത്. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ മുട്ട കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്...
'8.20% വാർഷിക വളർച്ചാ നിരക്ക്'
സന്നദ്ധപ്രവർത്തനങ്ങളിൽ ചേരാൻ അവസരം