Light mode
Dark mode
കുട്ടികള്‍ക്ക് സംഭവിക്കാനിടയുള്ള അപകടസാധ്യതയെ മെറ്റ ബോധപൂര്‍വം നിസാരവത്കരിച്ചെന്നും മറ്റ് വിപത്തുകളെ മറച്ചുപിടിച്ചുവെന്നും ആരോപിച്ചാണ് കോടതിയില്‍ കേസ്
നിലത്ത് വീണ് കിടക്കുന്ന പോത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്
റീൽ കണ്ട് പോസിറ്റീവ് ആയി ഇരിക്കാനുള്ള വഴിയാണ് 'ബ്ലൂം സ്ക്രോളിങ്'
പുഷ്കറില്‍ നടക്കുന്ന കന്നുകാലി ചന്തയില്‍ പങ്കെടുക്കാനെത്തിയതാണ് ഹരിയാനയിലെ സിര്‍സ ജില്ലയില്‍ നിന്നും ആന്മോള്
എഐ വെച്ച് എഡിറ്റ് ചെയ്ത ഹസ്കിയുടെ നൃത്തം ചുരുങ്ങിയ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഭരിക്കാന്‍ തുടങ്ങിയത്
കഴിഞ്ഞ രണ്ട് വർഷമായി ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾ കൃത്യമായി സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴി സാലിഹ് പങ്കുവെച്ചിരുന്നു
ക്ലിഫ് ഹൗസിലേക്കുള്ള ബിജെപി മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയതോടെയാണ് ഗോവിന്ദ് പൊലീസുകാരോട് ചോറ് ചോദിച്ചത്
ദക്ഷിണ കന്നഡയിലെ മലവന്തിഗെയിൽ നിന്നുള്ള മുഹമ്മദ് കൈഫ് (22) ആണ് അറസ്റ്റിലായത്
സ്കൂൾ സമയം കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും ഫോൺ ഉപയോഗിക്കാനുള്ള അനുമതി വിദ്യാർഥികൾക്ക് ലഭിക്കുക
ജൂലൈ അവസാനവാരമാണ് പെണ്‍കുട്ടിയെ ഒന്നാം പ്രതി ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക് ക്ഷണിച്ചത്
കുഞ്ഞിൻ്റെ കരച്ചില് കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്
സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം
Previously, users could only pin down selected posts on the top of their profile grid.
'ഹബീബി കം ടു കേരള'യെന്ന് മലയാളികള്‍
മെട്രോ ട്രെയിനിൽ സഞ്ചരിച്ച യുവതികളുടെ വിഡിയോ മോശമായ രീതിയിൽ ചിത്രീകരിച്ചാണ് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത്
വിവിധ മതസമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ വിദ്വേഷവും വെറുപ്പും നിറഞ്ഞ പോസ്റ്റുകളാണ് പേജിലുണ്ടായിരുന്നത്
The feature will enter its testing phase initially in the US.
Meta is also expanding the Teen Accounts feature to Facebook and Messenger.
പെൺകുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ മർദ്ദിച്ചതെന്ന് പോലീസ് അറിയിച്ചു
സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പുറമെ ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ നിക്ഷേപങ്ങൾ, ട്രേഡിംഗ് അക്കൗണ്ടുകൾ എന്നിവയും ആദായനികുതി വകുപ്പിന് അന്വേഷിക്കാം