Light mode
Dark mode
നെഞ്ച് വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നതിനെ ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ലെന്നും ഡോക്ടർ പറഞ്ഞു
ആൻജിയോഗ്രാം നടത്താനാവില്ലെന്ന ഡോക്ടർമാരുടെ വാദം തെറ്റാണെന്ന് ഇന്ന് പുറത്തുവന്ന റിപ്പോർട്ടിലൂടെ തെളിഞ്ഞിരുന്നു
ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു
രോഗികൾക്കും ജീവനക്കാർക്കും രാത്രിയിൽ ഭയമില്ലാതെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്
താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ എന്ന വേണുവിൻ്റെ ശബ്ദ സന്ദേശം മീഡിയവൺ പുറത്തുവിട്ടിരുന്നു
അപകടം പൊലിപ്പിച്ചു കാണിച്ച് മെഡിക്കൽ കോളജിനെ തകർക്കാൻ ആരും ശ്രമിക്കരുതെന്നും വസീഫ് പറഞ്ഞു.
വിളപ്പിൽശാല സ്വദേശി അനന്തുവിനാണ് മർദനമേറ്റത്
പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ നിയമപരമായും ആശയപരമായും സംഘടന നേരിടും
ഏത് ഏജൻസിയുടെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഓർത്തോ വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു പറഞ്ഞു.
സഹോദരീ ഭർത്താവിന്റെ മരണകാരണം ഗുരുതര ചികിത്സാ പിഴവെന്ന് ആരോപിച്ച് മക്കിക്കോല്ലി ചിറപ്പുറത്ത് ഷോബിൻ ജോണിയാണ് പ്രതിഷേധിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ സംവിധാനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
ജയിലിലായിരുന്ന സതീഷ് സാവൺ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്
ആരോഗ്യനില മോശമായ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ചൊവ്വാഴ്ച ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മാറ്റിവെച്ചിരുന്നു.
ട്രയാജ് സംവിധാനം നടപ്പാക്കിയാല്‍ രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം കുറയ്ക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം
രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം
പഴകിയ ബെഡ്ഡുകൾ മാറ്റാത്തതും കീടനാശിനി പ്രയോഗം ഫലപ്രദമല്ലാത്തതും മൂട്ടശല്യം കൂടാൻ കാരണമായെന്ന് രോഗികൾ
ഭിന്നശേഷികാർക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിൽ ശുചിമുറികൾ സജ്ജീകരിക്കും
'നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചാണ് വാർത്ത'