മോദിക്ക് മാക്രോ ഇകണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല: സുബ്രഹ്മണ്യൻ സ്വാമി
പ്രധാനമന്ത്രി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പരിഷ്കരിക്കുന്നതിന് ഊന്നൽ നൽകുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് സ്വാമിയുടെ ട്വീറ്റ്