ഗസ്സയിൽ 50,000 ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പട്ടിണിയിൽ: ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്
ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം സാധാരണക്കാരെ പ്രത്യേകിച്ച് കുട്ടികളെ കൊല്ലുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു