- Home
- Adoorgopalakrishnan

Kerala
25 Sept 2025 7:09 PM IST
സർക്കാർ പദ്ധതിയിൽ സിനിമ പൂർത്തീകരിച്ചവരെ അപകീർത്തിപ്പെടുത്തുന്നു; അടൂരിന്റെ പ്രസ്താവനകളെ ന്യായീകരിച്ചുള്ള കത്തിനെ വിമർശിച്ച് സംവിധായിക ശ്രുതി ശരണ്യം
കത്ത് നൽകിയവരിൽ ചലച്ചിത്ര പ്രവർത്തകർ എത്ര പേരുണ്ടെന്നും പദ്ധതിയിൽ സിനിമ എടുത്തതിന്റെ പേരിൽ മനസമാധാനം നഷ്ടപ്പെട്ട സ്ഥിതിയാണെന്നും ശ്രുതി

Kerala
4 Aug 2025 2:44 PM IST
അടൂരിന്റെ വാക്കുകൾ ഫ്യൂഡൽ അവശിഷ്ടങ്ങൾ തേച്ചുമിനുക്കുന്ന പ്രവർത്തനത്തിന് ആക്കം കൂട്ടുന്നത്; കെ. രാധാകൃഷ്ണൻ എം.പി
സ്ത്രീകളും തൊഴിലാളികളും പട്ടികജാതി പട്ടികവർഗ വിഭാഗക്കാരും ഇല്ലെങ്കിൽ സിനിമയുണ്ടോ? സ്ത്രീകളും താഴെക്കിടയിലുള്ളവരുടെയും കഥയല്ലേ ഇവരെല്ലാം സിനിമയാക്കിയതെന്നും എംപി പറഞ്ഞു

Kerala
4 Aug 2025 11:24 AM IST
'കേരളത്തിലെ മനുഷ്യർ ഓർത്തിരിക്കുന്ന ഒരു സിനിമയും അടൂരിന്റേതായി ഇല്ല, പട്ടികജാതിക്കാരെ സിനിമ പഠിപ്പിക്കാൻ അയാൾ പദ്ധതികളൊന്നും തയ്യാറാക്കേണ്ടതുമില്ല': ഡോ എ.കെ വാസു
കോവിലക കലയായ കഥകളിയുടെ തുടർച്ചയാണ് സിനിമയെന്ന് തെറ്റിദ്ധരിച്ചു പോയ അടൂരിനെ സിനിമ എന്താണെന്ന് പഠിപ്പിക്കാൻ കേരളത്തിലെ സിനിമാപ്രവർത്തകർ തയ്യാറാവേണ്ടതുണ്ട്

Art and Literature
31 July 2024 4:12 PM IST
നാരായണി എറിയുന്ന ആ ചുള്ളിക്കമ്പ് അവളുടെ ഹൃദയവും പ്രതീക്ഷയുമാണ്
മതിലുകളില്‍ പ്രണയത്തിന്റെ പ്രതീകം പൂവോ, പൊന്നോ, പ്രണയം തുന്നിയ തൂവാലയോ ഒന്നുമല്ല; ഒരു ഉണക്കച്ചുള്ളിക്കമ്പ് ആണ്! പെണ്‍ജയിലിന്റെ ചുറ്റുമതിലിനുമുകളില്‍ നാരായണി എറിയുന്ന ആ ചുള്ളിക്കമ്പ് അവളുടെ ഹൃദയവും...

Analysis
1 Dec 2023 11:57 AM IST
'മോനേ ഊണ് കാലായി, കൈ കഴുകി വന്നിരിക്കൂ'; ആറന്മുള പൊന്നമ്മ വര്‍ഷങ്ങളോളം പറഞ്ഞത് ഒരേ ഡയലോഗ് - സജിത മഠത്തില്‍
എഴുപതുകള്‍ക്കു ശേഷം ഇറങ്ങിയ ന്യൂ ജനറേഷന് സിനിമകളുടെ വേരുകള്‍ക്ക് ഒരു അമേരിക്കന്‍ സ്വാധീനം ഉണ്ട്. അത് ഉണ്ടായിത്തീരാന്‍ IFFK പോലുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ഒരുപാട് സാഹായിച്ചിട്ടുണ്ട്. ഈ ഫിലിം...

Analysis
1 Feb 2023 5:39 PM IST
ജാതി, വാല് മുറിച്ചാല്‍ പോകുന്നതല്ല എന്ന് മനസ്സിലാക്കിയ ഒരു സമൂഹമാണ് കേരളം എന്ന് അടൂര്‍ മനസ്സിലാക്കണം
എണ്‍പതിലെയും എഴുപതിലേയും കേരളമല്ല ഇത്. കേരളത്തിന്റെ സാംസ്കാരിക കാലാവസ്ഥ മാറി. കഥകള്‍ മാറി, അണിയറ പ്രവര്‍ത്തകര്‍ മാറി, സിനിമയുടെ യുക്തി മൊത്തം മാറി എന്നൊക്കെയുള്ള കാര്യങ്ങള്‍ അടൂരിന് പറഞ്ഞ് കൊടുക്കണം.

















