Light mode
Dark mode
ബിഹാറിൽ കോൺഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രധാന പാർട്ടിയിൽ നിന്ന് നേതൃമാറ്റമെന്ന ആവശ്യമുയരുന്നതിന് സവിശേഷ പ്രധാന്യമുണ്ട്
പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്
ബിജെപി നേതാക്കൾ അഴിമതിപ്പണം സ്വർണമടക്കമുള്ള വിലയേറിയ ലോഹങ്ങളിലേക്ക് സുരക്ഷിതമായി മാറ്റുകയാണെന്നും അഖിലേഷ് എക്സിൽ കുറിച്ചു
നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പൂജ പാർട്ടി വിരുദ്ധ പ്രവർത്തനം തുടരുകയാണെന്നും അതുകൊണ്ടാണ് എംഎൽഎയെ പുറത്താക്കിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്ന് ആരംഭിച്ച മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു
എല്ലാവർക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമായി പ്രശ്നങ്ങളുണ്ട്
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരണവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ഭൂമി തട്ടിയെടുക്കാൻ വേണ്ടിയാണ് ബിജെപി വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ത്തലാക്കണമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്
ലഖ്നൗവിലെ പാർട്ടി ആസ്ഥാനത്തായിരുന്നു പരിപാടി.
'സഖ്യം ശക്തിപ്പെടുത്താനും ബിജെപിക്കെതിരെ പോരാടാനും എസ്പി പ്രതിജ്ഞാബദ്ധമാണ്'
സർക്കാരിന്റെ കെടുകാര്യസ്ഥതയെ തുറന്നുകാണിക്കുന്ന ആഘോഷമാകും ഈ വർഷത്തെ കുംഭമേളയെന്ന് അഖിലേഷ് പറഞ്ഞു.
പൊലീസ് ബാരിക്കേഡ് ഉയർത്തി നമസ്കാരം തടയാൻ ശ്രമിച്ചെന്നും നിരപരാധികൾക്കുനേരെ വെടിവച്ചെന്നും അഖിലേഷ്
'നേരത്തെ സർവേ നടന്ന ഒരു പള്ളിയിൽ വീണ്ടും സർവേ നടത്തുന്നത് എന്തിനാണ്? അതും രാവിലെ ഒരു മുന്നൊരുക്കവുമില്ലാതെയാണ് ഇതു നടക്കുന്നത്.'
"യുപിയിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന പൊള്ളയായ വാദം യോഗി ഇനി ആവർത്തിക്കരുത്"
ഈ ഉപതെരഞ്ഞെടുപ്പിൽ ഇന്‍ഡ്യാ മുന്നണി വിജയത്തിൻ്റെ പുതിയ അധ്യായം രചിക്കാൻ പോകുന്നു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് യാദവ് കുറ്റവാളികളെ സംരക്ഷിക്കുകയും മുസ്ലിം പ്രീണനത്തിൽ ഏർപ്പെടുകയും ചെയ്തുവെന്നും ആദിത്യനാഥ് ആരോപിച്ചു
സ്വന്തം പാർട്ടിയിൽ ഒന്നും പറയാനില്ലാത്തവർ, ഇനി അവരുടെ വാക്കുകൾക്ക് ചെവികൊടുക്കും
ബ്രാഹ്മണ സമുദായാംഗമായ മാതാ പ്രസാദ് പാണ്ഡെയെ പ്രതിക്ഷനേതാവാക്കാൻ കഴിഞ്ഞ ദിവസം എസ്.പി തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മായാവതിയുടെ വിമർശനം.
ഡല്‍ഹിയിലെ വൈഫൈയുടെ പാസ്വേഡാണ് അദ്ദേഹം