- Home
- Al Nassr

Football
29 Jun 2025 4:40 PM IST
വാങ്ങുന്നത് യൂറോപ്യൻ താരങ്ങളേക്കാൾ എത്രയോ ഇരട്ടി; റൊണാൾഡോയുടെ അൽ നസ്റിലെ ശമ്പളക്കണക്ക് പുറത്ത്
ക്രിസ്റ്റ്യാനോ റൊണാൾഡോ. മെദിരയും മാഞ്ചസ്റ്ററും മാഡ്രിഡും ടുറിനും ഭരിച്ചവൻ. കരിയറിലെ പീക്ക് ടൈമും ചോരത്തിളപ്പും യൂറോപ്പിലെ വമ്പൻമാർക്കായി കൊടുത്ത റോണോ കരിയറിലെ സായാഹ്നം സൗദിയിലാണ് ചെലവിടുന്നത്. 40ന്റെ...















