Light mode
Dark mode
പ്രതി തസ്ലീമ സുൽത്താനയും നടന്മാരും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചു
പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ്
മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് യുവതിയെ പിടികൂടിയത്
ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവർ കുളിക്കാനിറങ്ങിയത്.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കിഷോറിന്റെ വീട്ടില്‍ നിന്നാണ് വിദേശ നിർമിത പിസ്റ്റളും 53 വെടിയുണ്ടകളുമുള്പ്പടെ കണ്ടെത്തിയത്
പുത്തൻ വരമ്പിനകം പാടത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം.
‘ശല്യം സഹിക്കാതായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നു’
മർദനമേറ്റ വിവരം സ്കൂൾ അധികൃതരോട് പറഞ്ഞപ്പോൾ മുതുക് വേദനയാണെന്ന് പറയണമെന്നും സ്കൂളിനെ ബാധിക്കുന്നരീതിയിൽ ഒന്നും ചെയ്യരുതെന്നും പറഞ്ഞതായി മാതാവ് പറഞ്ഞു.
ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദാണ് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ചത്
സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവച്ചു പോകണമെന്ന് സിഐടിയു
സംസ്ഥാന പ്രസിഡന്റായി ആലപ്പുഴയിൽ നിന്നുള്ള എം.ശിവപ്രസാദിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പരിഹാസം
ഓഹരി വിപണയിൽ അമിതലാഭം വാഗ്ദാനം ചെയ്ത് ഡോക്ടർ ദമ്പതികളിൽ നിന്നും ഏഴ് കോടി 65 ലക്ഷം രൂപയാണ് തട്ടിയെടുത്തത്
പാടത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ദിനേശന് ഷോക്കേറ്റ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്
ഇന്നലെ രാത്രിയാണ് ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ച ഡിവൈഎസ്പിയെ അരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്
സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി. അനിൽകുമാറാണ് പിടിയിലായത്.
ഇന്ന് പുലർച്ചെയാണ് സംഭവം
കഞ്ഞിക്കുഴി എസ്എസ് ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്.
ഹൃദയാഘാതമാണ് മരണ കാരണം
വിദഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റുന്നത്
പ്രതിഭയുടേത് 'അമ്മ' എന്ന നിലയിലുള്ള വികാരമെന്നും പാർട്ടിക്ക് പ്രതിഭയുടെ അഭിപ്രായമല്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി