Light mode
Dark mode
പി.പി.ചിത്തരഞ്ജന് എംഎല്‍എയുടെ പരാമര്‍ശം പിന്‍വലിച്ച് സഭയില്‍ മാപ്പുപറയണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ അനിൽ കുമാർ ആവശ്യപ്പെട്ടു
നിരന്തരം നടത്തുന്ന വർഗീയ പ്രസ്താവനകളിലൂടെ കേരളത്തിന്റെ സാമുദായിക സൗഹാർദം തകർക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് അനിൽകുമാർ ആരോപിച്ചു.
'മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ അതിനെ കോൺഗ്രസ് നേരിടും'
വെള്ളിയാഴ്ച അവധി റദ്ദാക്കിയ സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പ്രതികരിച്ചു
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പരാമർശത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് വി.പി.സുഹ്റ പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്തതായി മാറ്റിയെന്നാണ് പ്രതിപക്ഷ ആരോപണം
മുൻ മന്ത്രി എ.പി അനിൽ കുമാർ പരാതിക്കാരിയിൽ നിന്നും പി.പി നസറുള്ള വഴി ഏഴു ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് പ്രധാന ആരോപണം
അന്ന് സ്ഥലം എം.എല്‍.എ ആയിരുന്ന അബ്ദുല്ലക്കുട്ടിയും ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്ന് സി.പി.എം
അനില്‍കുമാറിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് ചെറിയ സംഘര്ഷമുണ്ടായിസോളാര് കേസില്‍ ആരോപണ വിധേയനായ എ.പി അനില്‍കുമാര്‍ എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്...