Light mode
Dark mode
സന്ദേശം മീം മാഗസിനാണ് എക്സിലൂടെ പുറത്തുവിട്ടത്
അടിയന്തര വെടിനിർത്തൽ വേണമെന്നും സഹായം എത്തിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്നും റിയാദിൽ ആരംഭിച്ച ജി.സി.സി - ആസിയാൻ ഉച്ചകോടിയും നിർദേശിച്ചു
അറബ് മേഖലയിലും ഇന്ത്യയിലും സാംസ്കാരിക, വാണിജ്യ രംഗങ്ങളിൽ ശ്രദ്ധേയരായ വനിതകൾക്കുള്ളതാണ് അവാർഡ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി ആറര മണിക്കൂർ അന്തരീക്ഷത്തിൽ നിയാദി ചെലവിടും.
കുവൈത്തിൽ നിന്നും ഏഴ് ബാങ്കുകൾ പട്ടികയിൽ ഇടം നേടി. കുവൈറ്റ് ഫിനാൻസ് ഹൗസിന് അഞ്ചാം സ്ഥാനം
മഞ്ജുവാര്യർക്കൊപ്പം ഏറെ പ്രാധാന്യമുള്ള മുഴുനീള കഥാപാത്രത്തെയാണ് സിറിയക്കാരിയായ മോന തവീൽ ആയിഷയിൽ അവതരിപ്പിക്കുന്നത്
ഏതു മതനേതാക്കൾക്കെതിരായ അവഹേളനത്തെയും ശക്തമായി തള്ളിപ്പറയുന്നുവെന്ന് ബിജെപി