- Home
- Aravind Kejriwal

India
27 May 2018 5:39 PM IST
പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് രേഖകള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് സമര്‍പ്പിക്കണമെന്ന് വിവരാവകാശ കമ്മീഷന്
ലോക്സഭ ഇലക്ഷന് സമര്‍പ്പിച്ച നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തരബിരുദവും ഉണ്ടെന്ന്...

India
26 May 2018 6:47 PM IST
ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി; ഹരജി പരിഗണിക്കുന്നതില്‍ നിന്നും രണ്ടാമത്തെ സുപ്രീംകോടതി ജഡ്ജിയും പിന്മാറി
ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ടുള്ള കെജരിവാള്‍ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജെ എസ് കഹാറിന് പിന്നാലെ ഇന്ന്...

India
24 May 2018 8:41 PM IST
കേജ്രിവാളിനെ പാവപ്പെട്ട കക്ഷിയായി കണക്കാക്കും, ഫീസ് വാങ്ങില്ലെന്ന് ജഠ്മലാനി
ജെയ്റ്റ്ലിയുമായി താരതമ്യം ചെയ്യുന്പോള്‍ രാഷ്ട്രീയത്തിലെ സംശുദ്ധിയുടെ പര്യായമാണ് കേജ്രിവാളെന്നും ഇത്തരം വ്യക്തികളെ പിന്തുണക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ധനകാര്യ...

India
20 May 2018 1:00 PM IST
ഐഎസ്ഐക്ക് 70 വര്‍ഷം കൊണ്ട് കഴിയാത്തത് ബിജെപി 3 വര്‍ഷം കൊണ്ട് സാധിച്ചു: കെജ്രിവാള്
രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുകയാണ് ബിജെപിയെന്ന് കെജ്രിവാള് മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്...

India
15 May 2018 2:40 AM IST
20 എഎപി എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു
എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചുഡല്ഹി നിയമസഭയിലെ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ അയോഗ്യര്‍. എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പ്...

India
6 May 2018 5:23 AM IST
ജലസേചന മന്ത്രിയെ കേജ്രിവാള് പുറത്താക്കി, എഎപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
ടാങ്കര്‍ അഴിമതിയില്‍ എഎപി നേതാക്കള്‍ക്കുള്ള പങ്ക് ഇന്ന് വെളിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബാലാജിയുമായി ഇന്ന് രാവിലെ നടക്കുന്ന കൂടിക്കാഴ്ചയില്‍ അഴിമതി സംബന്ധിച്ച...

Kerala
20 April 2018 4:48 PM IST
ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഉമ്മന്‍ചാണ്ടി
ജിഷയുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷയുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....



















