Light mode
Dark mode
സുധീഷിനെ വെട്ടിക്കൊന്നതിന് പിന്നിൽ ഗുണ്ടാ പകയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്
ചിറ്റാരുമുക്ക് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്
പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ സ്കൂളിൽ വിളിച്ചുവരുത്തി വിദ്യാർഥിനികളെ പീഡിപ്പിക്കുകയായിരുന്നു
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ അതിര്‍ത്തിയില്‍ ശനിയാഴ്ചയാണ് സംഭവം.
പ്രതികളുടെ വീടിന് സമീപത്ത് നിന്നും നാടൻ തോക്ക് കണ്ടെത്തി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് പ്ലസ് ടു ലവൽ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്
കൊലപാതകം ബ്രാഞ്ച് തലത്തിൽ ആസൂത്രണം ചെയ്ത് നടത്തിയതല്ലെന്നും മുതിർന്ന നേതാക്കൾക്കും പങ്കുണ്ടെന്നും മുൻ എംഎൽഎ വിടി ബൽറാം
നേരത്തേ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ അറസ്റ്റ് ചെയ്തിരുന്നു
പൊലീസ് പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ടതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി മോഡലുകളെ പിന്തുടർന്ന കാർ ഡ്രൈവർ ഷൈജു കോടതിയിൽ പറഞ്ഞു.
മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന് വാഹനം ഓടിച്ച ഷൈജു കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
നവംബർ 13നാണ് പെൺകുട്ടിയുടെ അമ്മ കാരൂർ പൊലീസിൽ പരാതി നൽകിയത്
25 കോടിയോളം രൂപ കിരൺ കരുവന്നൂർ ബാങ്കിൽനിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്
ഒരാഴ്ച മുൻപാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്ടിച്ചുവെന്നാരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്
നവംബർ നാലിന് ഖെയ്റയ്ക്കെതിരെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ക്വട്ടേഷൻ കഥയുടെ ചുരുളഴിഞ്ഞത്
തലയ്ക്കും കണ്ണിനും മുഖത്തിനും പരിക്കേറ്റ പൂനം ആശുപത്രിയില്‍ ചികിത്സയിലാണ്
പെരുമ്പാവൂർ സ്വദേശിയാ അനസ്, ഫൈസൽ എന്നിവർക്ക് പുറമേ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ വൈകീട്ട് വളപട്ടണം ബീച്ച് പരിസരത്ത് നിന്ന് മൂന്നുപേർ പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്
മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി