Light mode
Dark mode
സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പ്രതി ഇരയുടെ വീടിന് സമീപമാണ് കുടുംബസമേതം താമസിക്കുന്നത്
വെള്ളിയാഴ്ച രാത്രിയാണ് ഉല്ലാസ് നഗറിലെ റെയില്‍വേ സ്റ്റേഷനടുത്ത് 14കാരി ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയാവുന്നത്
സോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായ യുവതിയെ കാറില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു
ടിക്ടോകിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ട് ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍
ജുഹു-വെർസോവ ലിങ്ക് റോഡിലെ താമസക്കാരനായ ദത്ത ഒരു യു ട്യൂബ് ചാനല്‍ നടത്തുന്നുണ്ട്
യുപിയിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്
മടത്തറ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
കഴിഞ്ഞ ദിവസം മായനാട് കളരി ബസ് സ്റ്റോപ്പിന് സമീപം വാഹനപരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.
പ്രതി ഒളിവില്‍ പോവുമെന്നോ സമന്‍സ് ലംഘിക്കുമെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു തോന്നാത്ത കേസുകളില്‍ അറസ്റ്റ് അനിവാര്യമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്
നിലമേൽ കൈതോട് സ്വദേശി സുനിൽരാജ്, പറയരുകോണത്ത് സ്വദേശി സിനു എന്ന കിരൺ എന്നിവരാണ് അറസ്റ്റിലായത്
കഴിഞ്ഞ ഞായറാഴ്ച ഭാരത് ജോഡോ ആന്ദോളൻ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു മുദ്രാവാക്യം വിളിച്ചത്
സ്ത്രീധനം ആവശ്യപ്പെട്ടു ജിപ്സൺ ഭാര്യയെ ക്രൂരമായി മർദിക്കുകയും ഭാര്യാപിതാവിന്റെ കാൽ തല്ലി ഒടിക്കുകയും ചെയ്ത വാർത്ത മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്
ജൂലൈ 15നാണ് മൊഹ്സിന എന്ന യുവതി വെടിയേറ്റ് കൊല്ലപ്പെട്ടത്
ബിവറേജസിൽ ക്യൂ നിൽക്കാതെ മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയിരുന്ന പ്രതിയെ മഫ്തിയിൽ മറഞ്ഞു നിന്ന് എക്സൈസ് പിടികൂടുകയായിരുന്നു
പ്രതി അർജുന്റെ ബന്ധുവിന്റെ വീടിന് സമീപമുള്ള പതിനാല് വയസുള്ള ഒമ്പതാം ക്ലാസുകാരിയെയാണ് പ്രണയം നടിച്ച് പ്രതി ഒന്നിലധികം തവണ പീഡിപ്പിച്ചത്
കഴിഞ്ഞദിവസമാണ് ഗര്‍ഭിണിയായ യുവതിക്കും പിതാവിനും മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
2019 മേയിലാണ് കോളേജ് വിദ്യാര്‍ഥിനിയായ യുവതി(20) ആദ്യം പീഡനത്തിനിരയാകുന്നത്
ബീച്ചില്‍ നടക്കാനിറങ്ങിയ യുവതികള്‍ക്ക് നേരെ ഒരാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മറ്റൊരാള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് പരാതി.
രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്