Light mode
Dark mode
ഇവരുടെ പക്കല്‍ നിന്നും 12 ആഡംബര കാറുകളും കണ്ടെടുത്തു
സംഭവത്തില്‍ സുകാന്ത ബെഹേര(35)യെ പൊലീസ് അറസ്റ്റ് ചെയ്തു
പീഡനത്തിനിരയായ യുവതിയും മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ബിനു ചാക്കോ അറസ്റ്റിലായിട്ടുണ്ട്
അഡ്വ.നഹാസ് പത്തനാപുരം നൽകിയ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വാര്‍ത്താചാനലിന്റെ കമന്റ്ബോക്സിലായിരുന്നു അനീഷിന്റെ അധിക്ഷേപ പരാമര്‍ശം.
ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. 370 കേസുകളെടുത്തു
ചെറുവക്കൽ സ്വദേശി ഷംനാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
നാഗലശേരി മാരായം കുന്നത്ത് മുഹമ്മദ് ഷനൂബിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്
പാമ്പിനെ തിന്നുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു
അലോപ്പതിക്കെതിരായുള്ള യോഗാ ഗുരു ബാബാ രാംദേവിന്റെ പ്രസ്താവനകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല
ജയ്പൂരില്‍ മേയ് 24നാണ് സംഭവം നടന്നത്
ഗൌരവിന്റെ യു ട്യൂബ് ചാനലിന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത്
വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്
ഇന്ന് വെള്ളിയാഴ്ച പ്രാർഥനക്കിടയിലാണ് മക്കയിലെ ഹറമിൽ സംഭവമുണ്ടായത്
മാസ്ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ഡോക്ടരെ അറസ്റ്റ് ചെയ്തു
ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്
ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്
കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് കൊല്ലം ചടയമംഗലം പൊലീസാണ് ലിജോയെ അറസ്റ്റ് ചെയ്തത്
മാത്രമല്ല തനിക്ക് കോവിഡുണ്ടെന്ന് ഇയാള്‍ എല്ലാവരോടും പറഞ്ഞു നടക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ 17 നാണ് അഹമ്മദാബാദിലെ ഓൾഡ് സിറ്റി പ്രദേശത്ത് നിന്ന് ശരീരത്തില്‍ ഗുരുതര പരിക്കുകളുമായി യുവതിയെ കണ്ടെത്തിയത്