Light mode
Dark mode
വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്.
കേസിൽ 20 നവനിർമാൺ സേന പ്രവർത്തകരെ അറസ്റ്റ് ചെയ്തു
ഇരകൾ ബംഗ്ലാദേശികളല്ലെന്നും ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള കുടുംബങ്ങളാണെന്നും പൊലീസ് അറിയിച്ചു.
രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇരുവരുടെയും കാലിന് വെടിയേറ്റു.
ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ കാർ ഡ്രൈവർ അടുത്തുള്ള റസ്റ്റോറന്റിനുള്ളിലേക്ക് ഓടിക്കയറി. എന്നാൽ ഇതിനകത്തു കയറിയും സംഘം യുവാവിനെ മർദിച്ചു.
എറണാകുളം സൗത്ത് ചിറ്റൂരിൽ അക്ഷയ് എന്ന യുവാവിനാണ് മർദനമേറ്റത്.
സൗദിയുടെ വ്യോമപാതയിലൂടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന പ്രചാരണങ്ങൾക്കിടയിലാണ് വിശദീകരണം
Daily Production
സുരക്ഷാ സേനയുടെ പ്രതിരോധത്തിനിടെ മൂന്ന് പ്രതികളും കൊല്ലപ്പെട്ടെന്നു റോയൽ ഒമാൻ പൊലീസ്
തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവർ ചികിത്സയിൽ
കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സി.ഐ.ടി.യുക്കാർ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.
Reports suggest that six of the attackers are dead, and police are hunting for others.
സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്.
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് പാർട്ടി ആരോപിച്ചു.
മർദന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടും പ്രതികൾക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
ബിരെയ്ൻ സിങ് ഇന്ന് സന്ദർശനം നടത്താനിരുന്ന ജിരിബാമിലായിരുന്നു ആക്രമണം
രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും കൈപ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു
യുവതിയെ മദ്യ ലഹരിയിലായിരുന്ന പ്രതി വലിച്ച് താഴെയിടുകയും ആക്രമിക്കുകയുമായിരുന്നു
മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയാണ് അക്രമം നടത്താൻ കാരണം
ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു